മാവേലിക്കരയിൽ തെരുവുനായ ആക്രമണം; 50 ലേറെ പേർക്ക് പരിക്ക്, നായയെ പിടികൂടാനുള്ള ശ്രമം തുടർന്ന് നാട്ടുകാർ
മാവേലിക്കരയിൽ തെരുവുനായ ആക്രമണത്തിൽ 50 ലേറെ പരിക്ക് പരിക്ക്. ഇന്ന് രാവിലെ മുതൽ പലസമയങ്ങളിലായി 50ലധികം ആളുകളെയാണ് തെരുവുനായ കടിച്ചത്. ഒരു നായ തന്നെയാണ് ആളുകളെ ഓടി...