• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, April 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രതിസന്ധി ; ഡോ. ഹാരിസിനെതിരെ നടപടി

cntv team by cntv team
July 31, 2025
in UPDATES
A A
തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രതിസന്ധി ; ഡോ. ഹാരിസിനെതിരെ നടപടി
0
SHARES
194
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശാസ്ത്രക്രിയ ഉപകരണങ്ങൾക്ക് ക്ഷാമം ഉണ്ടെന്ന വെളിപ്പെടുത്തലിൽ ഡോ. ഹാരിസ് ഹസ്സനെതിരെ നടപടി. ഹാരിസിന് കാരണം കാണിൽ നോട്ടീസ്.മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടേതാണ് നടപടി. വിദഗ്ധ സമിതി റിപ്പോർട്ട് നേരത്തെ ആരോഗ്യ വകുപ്പിന് കൈമാറിയിരുന്നു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ വഴിയാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗത്തിൽ ഉപകാരണക്ഷാമം ഉണ്ടെന്നായിരുന്നു ഹാരിസിന്റെ വെളിപ്പെടുത്തൽ. ഉപകരണങ്ങൾ ഇല്ലാത്തതിനാൽ ശസ്ത്രക്രിയകൾ മുടങ്ങി പോയിട്ടുണ്ടെന്നും ഡോ. ഹാരിസ് ഹസ്സൻ പറഞ്ഞിരുന്നു. എന്നാൽ ഇത് വലിയ വിവാദമാകുകയും ഇതിന് പിന്നാലെ ഒരു നാലംഗ സമിതിയെ ആരോഗ്യവകുപ്പ് നിയമിക്കുകയും ചെയ്തിരുന്നു. ഈ സമിതി നൽകിയ റിപ്പോർട്ടിൽ ഡോ. ഹാരിസിന്റെ ഭാഗത്ത് നിന്നുണ്ടായത് സർവീസ് ചട്ടലംഘനമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്. 1960 ലെ സർക്കാർ സർവീസ് ചട്ടങ്ങൾ ഹാരിസ് ലംഘിച്ചു. കൂടാതെ 56, 60A, 62 എന്നീ വകുപ്പുകൾ ലംഘിച്ചു . ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതും പരസ്യപ്രസ്താവന നടത്തിയതും ലംഘനമാണ്. ഹാരിസ് ഉന്നയിച്ച എല്ലാ പരാതികളും വസ്തുതയല്ല എന്നും സമിതി കണ്ടെത്തി. എന്നാൽ ഹാരിസിന്റെ ചില പരാതികൾ കാര്യമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു

Related Posts

അനുഭവപ്പെടുന്ന ചൂട് 50 ഡിഗ്രിക്ക് മുകളിൽ; സൂര്യാതപമേൽക്കുന്നവർ കൂടുന്നു: ശരീരത്തിൽ ചുവന്ന് തടിച്ച പാടുകൾ
UPDATES

അനുഭവപ്പെടുന്ന ചൂട് 50 ഡിഗ്രിക്ക് മുകളിൽ; സൂര്യാതപമേൽക്കുന്നവർ കൂടുന്നു: ശരീരത്തിൽ ചുവന്ന് തടിച്ച പാടുകൾ

April 15, 2026
58
ഡോ.ബി.ആർ അംബേദ്കർ നീതി സങ്കൽപ്പങ്ങളുടേയും മനുഷ്യാന്തസ്സിൻ്റേയും പ്രതീകം:വിടി.ബൽറാം
UPDATES

ഡോ.ബി.ആർ അംബേദ്കർ നീതി സങ്കൽപ്പങ്ങളുടേയും മനുഷ്യാന്തസ്സിൻ്റേയും പ്രതീകം:വിടി.ബൽറാം

April 15, 2026
16
വന്നേരിയിലെ കൂട്ടായ്മയായ ടീം ജിം വന്നേരിയുടെ അഭിമുഖത്തിൽ വിഷു ആഘോഷം നടത്തി
UPDATES

വന്നേരിയിലെ കൂട്ടായ്മയായ ടീം ജിം വന്നേരിയുടെ അഭിമുഖത്തിൽ വിഷു ആഘോഷം നടത്തി

April 15, 2026
69
ഒറ്റപ്പാലം ബസ് സ്റ്റാൻഡിൽ വയോധികൻ മരിച്ച നിലയിൽ;കൊലപാതകമെന്ന് സംശയം
UPDATES

ഒറ്റപ്പാലം ബസ് സ്റ്റാൻഡിൽ വയോധികൻ മരിച്ച നിലയിൽ;കൊലപാതകമെന്ന് സംശയം

April 15, 2026
95
ആലത്തിയൂരില്‍ 55 കാരനെ മരിച്ചനിലയില്‍ കണ്ടെത്തി’കൊലപാതകമെന്ന് സംശയം
UPDATES

ആലത്തിയൂരില്‍ 55 കാരനെ മരിച്ചനിലയില്‍ കണ്ടെത്തി’കൊലപാതകമെന്ന് സംശയം

April 15, 2026
199
നിതിൻ രാജിൻ്റെ മരണം;ഇടപെടലുമായി ​ഗവർണർ; കോളജ് അധികൃതർക്കെതിരെ നടപടിയെടുക്കാൻ നിർദേശം
UPDATES

നിതിൻ രാജിൻ്റെ മരണം;ഇടപെടലുമായി ​ഗവർണർ; കോളജ് അധികൃതർക്കെതിരെ നടപടിയെടുക്കാൻ നിർദേശം

April 15, 2026
82
Next Post
അറസ്സിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

അറസ്സിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

Recent News

അനുഭവപ്പെടുന്ന ചൂട് 50 ഡിഗ്രിക്ക് മുകളിൽ; സൂര്യാതപമേൽക്കുന്നവർ കൂടുന്നു: ശരീരത്തിൽ ചുവന്ന് തടിച്ച പാടുകൾ

അനുഭവപ്പെടുന്ന ചൂട് 50 ഡിഗ്രിക്ക് മുകളിൽ; സൂര്യാതപമേൽക്കുന്നവർ കൂടുന്നു: ശരീരത്തിൽ ചുവന്ന് തടിച്ച പാടുകൾ

April 15, 2026
58
ഡോ.ബി.ആർ അംബേദ്കർ നീതി സങ്കൽപ്പങ്ങളുടേയും മനുഷ്യാന്തസ്സിൻ്റേയും പ്രതീകം:വിടി.ബൽറാം

ഡോ.ബി.ആർ അംബേദ്കർ നീതി സങ്കൽപ്പങ്ങളുടേയും മനുഷ്യാന്തസ്സിൻ്റേയും പ്രതീകം:വിടി.ബൽറാം

April 15, 2026
16
വന്നേരിയിലെ കൂട്ടായ്മയായ ടീം ജിം വന്നേരിയുടെ അഭിമുഖത്തിൽ വിഷു ആഘോഷം നടത്തി

വന്നേരിയിലെ കൂട്ടായ്മയായ ടീം ജിം വന്നേരിയുടെ അഭിമുഖത്തിൽ വിഷു ആഘോഷം നടത്തി

April 15, 2026
69
ഒറ്റപ്പാലം ബസ് സ്റ്റാൻഡിൽ വയോധികൻ മരിച്ച നിലയിൽ;കൊലപാതകമെന്ന് സംശയം

ഒറ്റപ്പാലം ബസ് സ്റ്റാൻഡിൽ വയോധികൻ മരിച്ച നിലയിൽ;കൊലപാതകമെന്ന് സംശയം

April 15, 2026
95
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025