ഡയസിന് അല്‍മാദയുടെ മറുപടി; പത്തുപേരുമായി പൊരുതിയ അര്‍ജന്റീനയ്ക്ക് കൊളംബിയയോട് സമനില
ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ കൊളംബിയയോട് സമനില പിടിച്ച് ലോകചാംപ്യന്മാരായ അര്‍ജന്റീന. അര്‍ജന്റീനയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോളുകള്‍ വീതം നേടി പിരിഞ്ഞു. കൊളംബിയയ്ക്ക് വേണ്ടി...