• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, September 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സെൻ്റ് പീറ്റേഴസ് ആൻ്റ് സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ ശ്രേഷ്ഠാചാര്യമാരുടെഓർമ്മ ആചരിച്ചു

cntv team by cntv team
June 23, 2025
in UPDATES
A A
സെൻ്റ് പീറ്റേഴസ് ആൻ്റ് സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ ശ്രേഷ്ഠാചാര്യമാരുടെഓർമ്മ ആചരിച്ചു
0
SHARES
16
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചാലിശ്ശേരി സെൻ്റ് പീറ്റേഴസ് ആൻ്റ് സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ ശ്രേഷ്ഠാചാര്യമാരുടെഓർമ്മ ആചരിച്ചു.ഞായറാഴ്ച രാവിലെ നവാഭിക്ഷികതനായ മാന്ദാമംഗലം സ്വദേശി ഫാദർ അന്ത്രയോസ് കൂനമാംമൂട്ടിൽ കശ്ശീശ വിശുദ്ധ കുർബാന അർപ്പിച്ചു.തുടർന്ന് കാലം ചെയ്ത സിംഹാസന പള്ളികളുടെ അധിപനും സത്യവിശ്വാസ സംരക്ഷകനും ആയിരുന്ന ബെന്യാമിൻ മോർ ഒസ്താത്തിയോസ് മെത്രാപോലീത്തായുടെയും, ഇടവക അംഗവും വികാരിമാരും ആയിരുന്ന ദിവംഗതരായ ഫാ ജേക്കബ് ചീരകതോട്ടം , ഫാദർ ജെയിംസ് ഡേവിഡ് അരിമ്പൂർ കശ്ശീശാമാരുടെ ഓർമ്മയും ആചരിച്ചു.പ്രത്യേക പ്രാർത്ഥനയും, ധൂപാർപ്പണവും ,അനുസ്മരണ സന്ദേശവും ഉണ്ടായി.നവാഭിക്ഷിക്തനായ ഫാ. അന്ത്രയോസ് കശ്ശീശാക്ക് വികാരി ഫാ ബിജുമൂങ്ങാംകുന്നേൽ ഇടവകയുടെ ഉപഹാരമായി ശൂശ്രൂഷ
കുപ്പായവും നൽകി.സ്നേഹവിരുന്നും ഉണ്ടായി നിരവധി വിശ്വാസികൾ പങ്കെടുത്തു.വികാരി ഫാദർ ബിജു മൂങ്ങാംകുന്നേൽ ,ട്രസ്റ്റി സി യു ശലമോൻ , സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവർ നേതൃത്വം നൽകി

Related Posts

വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും; അഞ്ച് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്
UPDATES

വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും; അഞ്ച് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

September 24, 2026
22
കലാസൂര്യന് വിട:നാടക കലാകാരന്‍ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു
UPDATES

കലാസൂര്യന് വിട:നാടക കലാകാരന്‍ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

September 23, 2026
76
ബ്രസീൽ ലെജൻഡ്സിനെതിരെ പൊരുതി വീണ് ഇന്ത്യ ഓൾ സ്റ്റാർസ്; ഫെർണാണ്ടീന്യോയ്ക്ക് ഹാട്രിക്, ഇരട്ട ഗോളുമായി സി.കെ. വിനീത്
UPDATES

ബ്രസീൽ ലെജൻഡ്സിനെതിരെ പൊരുതി വീണ് ഇന്ത്യ ഓൾ സ്റ്റാർസ്; ഫെർണാണ്ടീന്യോയ്ക്ക് ഹാട്രിക്, ഇരട്ട ഗോളുമായി സി.കെ. വിനീത്

September 23, 2026
248
1,068.79 കോടി രൂപ അനുവദിച്ചു;സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ
UPDATES

1,068.79 കോടി രൂപ അനുവദിച്ചു;സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

September 23, 2026
56
ഹോർമുസിൽ വീണ്ടും ചരക്കു കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ മരിച്ചു
UPDATES

ഹോർമുസിൽ വീണ്ടും ചരക്കു കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ മരിച്ചു

September 23, 2026
119
അയോധ്യ സംഭാവനക്കൊള്ള: സുപ്രീംകോടതിയിൽ കുറ്റപത്രം നൽകി എസ്ഐടി, കുറ്റപത്രത്തിൽ എട്ട് പ്രതികൾ
UPDATES

അയോധ്യ സംഭാവനക്കൊള്ള: സുപ്രീംകോടതിയിൽ കുറ്റപത്രം നൽകി എസ്ഐടി, കുറ്റപത്രത്തിൽ എട്ട് പ്രതികൾ

September 23, 2026
29
Next Post
എല്ലാ കണ്ണുകളും നിലമ്പൂരോട്ട്:വോട്ടെണ്ണല്‍ തുടങ്ങി ‘യുഡിഎഫിന് ലീഡ്

എല്ലാ കണ്ണുകളും നിലമ്പൂരോട്ട്:വോട്ടെണ്ണല്‍ തുടങ്ങി 'യുഡിഎഫിന് ലീഡ്

Recent News

തിങ്കളാഴ്ച മുതൽ മൂന്ന് ദിവസം ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക്

തിങ്കളാഴ്ച മുതൽ മൂന്ന് ദിവസം ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക്

September 24, 2026
0
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ ഇടിവ്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ ഇടിവ്

September 24, 2026
0
KM ഷാജി സ്വകാര്യ വാഹനം ഉപയോഗിച്ചതിൽ അപാകതയില്ല; മുഖ്യമന്ത്രിയുടെ വിമാനയാത്രയിൽ ഒന്നും മറച്ചുവയ്ക്കാൻ ഇല്ല; ഇ ടി മുഹമ്മദ് ബഷീർ

KM ഷാജി സ്വകാര്യ വാഹനം ഉപയോഗിച്ചതിൽ അപാകതയില്ല; മുഖ്യമന്ത്രിയുടെ വിമാനയാത്രയിൽ ഒന്നും മറച്ചുവയ്ക്കാൻ ഇല്ല; ഇ ടി മുഹമ്മദ് ബഷീർ

September 24, 2026
0
ജസ്റ്റിൻ ചേട്ടനും ആഷ്‍ലിക്കും കിട്ടിയ പണി ഇനി കിട്ടില്ല!; കുടുംബകലഹങ്ങൾ വേണ്ട, MVD പിഴ നോട്ടീസിലെ ചിത്രങ്ങൾ ഒഴിവാക്കും

ജസ്റ്റിൻ ചേട്ടനും ആഷ്‍ലിക്കും കിട്ടിയ പണി ഇനി കിട്ടില്ല!; കുടുംബകലഹങ്ങൾ വേണ്ട, MVD പിഴ നോട്ടീസിലെ ചിത്രങ്ങൾ ഒഴിവാക്കും

September 24, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025