• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, September 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

KM ഷാജി സ്വകാര്യ വാഹനം ഉപയോഗിച്ചതിൽ അപാകതയില്ല; മുഖ്യമന്ത്രിയുടെ വിമാനയാത്രയിൽ ഒന്നും മറച്ചുവയ്ക്കാൻ ഇല്ല; ഇ ടി മുഹമ്മദ് ബഷീർ

ckmnews by ckmnews
September 24, 2026
in Kerala
A A
KM ഷാജി സ്വകാര്യ വാഹനം ഉപയോഗിച്ചതിൽ അപാകതയില്ല; മുഖ്യമന്ത്രിയുടെ വിമാനയാത്രയിൽ ഒന്നും മറച്ചുവയ്ക്കാൻ ഇല്ല; ഇ ടി മുഹമ്മദ് ബഷീർ
0
SHARES
6
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഡൽഹി: ആഡംബർ കാർ യാത്രയിൽ മന്ത്രി കെഎം ഷാജിയെ ന്യായീകരിച്ച് മുതിർന്ന മുസ്ലിംലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീർ എംപി. കെ.എം.ഷാജി ചെയ്തതിൽ തെറ്റില്ല. സ്വകാര്യ വാഹനം ഉപയോഗിച്ചതിൽ അപാകതയില്ലെന്നും, ഷാജിക്കെതിരെ ഇല്ലാത്ത കേസുകൾ ഉണ്ടാക്കാൻ ശ്രമമെന്നും ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു. ചാർട്ടേഡ് വിമാനയാത്രയിൽ ഒന്നും മറച്ചുവയ്ക്കാൻ ഇല്ലാത്ത കൊണ്ടാണ് ഇനിയും യാത്ര ചെയ്യും എന്ന് മുഖ്യമന്ത്രി പറഞ്ഞതെന്നും ഇടി മുഹമ്മദ് ബഷീർ പറഞ്ഞു.മന്ത്രിമാരുടെയും തന്റേയും സ്പോൺസേർഡ് യാത്രകളെ ന്യായീകരിച്ച മുഖ്യമന്ത്രി വി ഡി സതീശന്റെ നിലപാടിൽ പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷം. സ്പോൺസർ ആരെന്ന് വെളിപ്പെടുത്താതെയുള്ള മുഖ്യമന്ത്രിയുടെ വിശദീകരണത്തിൽ രാഷ്ട്രീയ പോര് മുറുകുകയാണ്. ഇനിയും പറക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം ജനത്തോടുള്ള വെല്ലുവിളിയെന്നാണ് പ്രതിപക്ഷവിമർശനം.

സ്പോൺസറെ കുറിച്ച് അറിഞ്ഞേ മതിയാകൂവെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. മുഖ്യമന്ത്രിയായിരുന്നപ്പോൾ പിണറായി വിജയൻ നടത്തിയ വിദേശയാത്രയെക്കുറിച്ചും ചർച്ചയാകാമെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു. സ്പോൺസേർഡ് യാത്രകളിൽ സംസ്ഥാനവ്യാപകമായി ഡിവൈഎഫ്ഐ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. ഇന്നലെ മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ ന്യായീകരണത്തിൽ കോൺഗ്രസ് അനുകൂല സൈബർ പേജുകളിലും വിമർശനമുണ്ട്.

Related Posts

തിങ്കളാഴ്ച മുതൽ മൂന്ന് ദിവസം ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക്
Kerala

തിങ്കളാഴ്ച മുതൽ മൂന്ന് ദിവസം ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക്

September 24, 2026
12
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ ഇടിവ്
Business

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ ഇടിവ്

September 24, 2026
18
ജസ്റ്റിൻ ചേട്ടനും ആഷ്‍ലിക്കും കിട്ടിയ പണി ഇനി കിട്ടില്ല!; കുടുംബകലഹങ്ങൾ വേണ്ട, MVD പിഴ നോട്ടീസിലെ ചിത്രങ്ങൾ ഒഴിവാക്കും
Kerala

ജസ്റ്റിൻ ചേട്ടനും ആഷ്‍ലിക്കും കിട്ടിയ പണി ഇനി കിട്ടില്ല!; കുടുംബകലഹങ്ങൾ വേണ്ട, MVD പിഴ നോട്ടീസിലെ ചിത്രങ്ങൾ ഒഴിവാക്കും

September 24, 2026
35
കെഎസ്ആർടിസിക്ക് ജോസേട്ടന്റെ വക ഒരു ബസ്; 40 ലക്ഷം രൂപ നൽകി അങ്കമാലി സ്വദേശി, ചരിത്രത്തിലാദ്യം
Kerala

കെഎസ്ആർടിസിക്ക് ജോസേട്ടന്റെ വക ഒരു ബസ്; 40 ലക്ഷം രൂപ നൽകി അങ്കമാലി സ്വദേശി, ചരിത്രത്തിലാദ്യം

September 23, 2026
357
ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കുമെന്ന് കേന്ദ്ര സർക്കാർ
Kerala

ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കുമെന്ന് കേന്ദ്ര സർക്കാർ

September 23, 2026
174
ബസില്‍ കയറുന്നതിനിടെ പിടിവിട്ട് KSRTC ബസിനടിയിലേക്ക് വീണു; മലപ്പുറത്ത് 52കാരന് ദാരുണാന്ത്യം
Kerala

ബസില്‍ കയറുന്നതിനിടെ പിടിവിട്ട് KSRTC ബസിനടിയിലേക്ക് വീണു; മലപ്പുറത്ത് 52കാരന് ദാരുണാന്ത്യം

September 23, 2026
488
Next Post
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ ഇടിവ്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ ഇടിവ്

Recent News

തിങ്കളാഴ്ച മുതൽ മൂന്ന് ദിവസം ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക്

തിങ്കളാഴ്ച മുതൽ മൂന്ന് ദിവസം ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക്

September 24, 2026
12
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ ഇടിവ്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ ഇടിവ്

September 24, 2026
18
KM ഷാജി സ്വകാര്യ വാഹനം ഉപയോഗിച്ചതിൽ അപാകതയില്ല; മുഖ്യമന്ത്രിയുടെ വിമാനയാത്രയിൽ ഒന്നും മറച്ചുവയ്ക്കാൻ ഇല്ല; ഇ ടി മുഹമ്മദ് ബഷീർ

KM ഷാജി സ്വകാര്യ വാഹനം ഉപയോഗിച്ചതിൽ അപാകതയില്ല; മുഖ്യമന്ത്രിയുടെ വിമാനയാത്രയിൽ ഒന്നും മറച്ചുവയ്ക്കാൻ ഇല്ല; ഇ ടി മുഹമ്മദ് ബഷീർ

September 24, 2026
6
ജസ്റ്റിൻ ചേട്ടനും ആഷ്‍ലിക്കും കിട്ടിയ പണി ഇനി കിട്ടില്ല!; കുടുംബകലഹങ്ങൾ വേണ്ട, MVD പിഴ നോട്ടീസിലെ ചിത്രങ്ങൾ ഒഴിവാക്കും

ജസ്റ്റിൻ ചേട്ടനും ആഷ്‍ലിക്കും കിട്ടിയ പണി ഇനി കിട്ടില്ല!; കുടുംബകലഹങ്ങൾ വേണ്ട, MVD പിഴ നോട്ടീസിലെ ചിത്രങ്ങൾ ഒഴിവാക്കും

September 24, 2026
35
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025