എടപ്പാള്‍ തട്ടാന്‍പടിയില്‍ തട്ടുകടക്ക് മുകളിലേക്ക് മരം പൊട്ടി വീണു’മരത്തിനടിയില്‍ കുടുങ്ങിയ തട്ടുകടയിലെ ജീവനക്കാരനും ബൈക്ക് യാത്രികനും രക്ഷപ്പെട്ടത് തലനാരിഴക്ക്
എടപ്പാള്‍:തട്ടാന്‍പടിയില്‍ തട്ടുകടക്ക് മുകളിലേക്ക് മരം പൊട്ടി വീണ് കട നടത്തുന്ന ആള്‍ അടക്കം മരത്തിന് ഇടയില്‍ കുടുങ്ങിയ മൂന്ന് പേര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു.വെള്ളിയാഴ്ച വൈകിയിട്ടാണ് സംഭവം.റോഡരികിലെ തട്ടുകടക്ക്...