പതിനാറുകാരിയെ മോതിരം കാണിച്ച് വശീകരിച്ച് പീഡിപ്പിച്ചു; മദ്രസ അധ്യാപകന് 187 വർഷം തടവ് ശിക്ഷ
കണ്ണൂർ: പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകന് 187 വർഷം തടവും 9.10 ലക്ഷം രൂപ പിഴയും ശിക്ഷ. കീച്ചേരി മുഹിയുദ്ദീൻ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന...