പാടത്തു വളർത്തുന്ന താറാവിനെ പിടിച്ചുകൊണ്ടുപോയി ഗുണ്ടകള്‍, എതിര്‍ത്ത വയോധികയെ മർദിച്ചു; പ്രതികൾ അറസ്റ്റിൽ
തൃശൂര്‍: താറാവിനെ പിടികൂടുന്നത് തടഞ്ഞ വയോധികയെ ആക്രമിച്ച യുവാക്കള്‍ അറസ്റ്റില്‍. മുനയം എടതിരിത്തിയില്‍ താമസിക്കുന്ന അമിത്ത് ശങ്കര്‍ (32) കാട്ടൂര്‍ മുനയം സ്വദേശികളായ ബാലു (27) അഭിജിത്ത്...