cntv team

cntv team

അമ്മേടെ പൊന്നു മോളേ’, ഏകമകളും പോയി; ഫോൺ കോളിൽ ആരെന്ന് കണ്ടെത്തണം,മരണത്തിൽ അസ്വാഭാവികതയെന്ന് കുടുംബം’പരാതിയില്‍ അന്വേഷണം

അമ്മേടെ പൊന്നു മോളേ’, ഏകമകളും പോയി; ഫോൺ കോളിൽ ആരെന്ന് കണ്ടെത്തണം,മരണത്തിൽ അസ്വാഭാവികതയെന്ന് കുടുംബം’പരാതിയില്‍ അന്വേഷണം

മകളുടെ മരണത്തിൽ അസ്വാഭാവികത ഉണ്ടോ എന്ന് കണ്ടെത്തണമെന്ന് മേഘയുടെ പിതാവ് മധുസൂദനൻ. സംഭവത്തിൽ ഐബിക്കും പോലീസിനും പരാതി നൽകി. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം വിമാനത്താവള ജീവനക്കാരിയായ മേഘയെ...

മെഡിക്കൽ കോളേജ് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച കേസ്; ഡിവൈഎഫ്ഐ പ്രവർത്തകരായ പ്രതികളെ വെറുതെ വിട്ടു

മെഡിക്കൽ കോളേജ് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച കേസ്; ഡിവൈഎഫ്ഐ പ്രവർത്തകരായ പ്രതികളെ വെറുതെ വിട്ടു

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച കേസിലെ പ്രതികളെ വെറുതെ വിട്ടു. ഡിവൈഎഫ്ഐ പ്രവർത്തകരായ ഏഴ് പേരായിരുന്നു കേസിലെ പ്രതികൾ. തെളിവുകളുടെ അഭാവത്തിലാണ് പ്രിൻസിപ്പൽ...

കോഴിക്കോട് ബന്ധുവീട്ടിൽ വെച്ച് ആത്മഹത്യക്ക് ശ്രമിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

കോഴിക്കോട് ബന്ധുവീട്ടിൽ വെച്ച് ആത്മഹത്യക്ക് ശ്രമിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

ബന്ധുവീട്ടില്‍ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ചികിത്സയ്ക്കിടെ മരിച്ചു. കൊയിലാണ്ടി കസ്റ്റംസ് റോഡ് ബീന നിവാസില്‍ കമല്‍ ബാബുവിന്റെ മകള്‍ ഗൗരി നന്ദയാണ്(13) മരിച്ചത്....

മറവഞ്ചേരി നാവായത്ത് പള്ളിയാലിൽ മീനാക്ഷി അമ്മ നിര്യാതനായി

മറവഞ്ചേരി നാവായത്ത് പള്ളിയാലിൽ മീനാക്ഷി അമ്മ നിര്യാതനായി

മറവഞ്ചേരി നാവായത്ത് പള്ളിയാലിൽ മീനാക്ഷി അമ്മ(97)നിര്യാതനായി .ഭർത്താവ്.പരേതനായ കുണ്ടൂർ മാധവൻ നായർ.മക്കൾ:ഭാസ്കരൻ,രാമചന്ദ്രൻ,സേതുമാധവൻ,സത്യവതി,ലീലാദേവി, ശോഭന കുമാരി, മിനി.മരുമക്കൾ:കമലാവതി. പ്രഭാകരൻ (ചെന്നൈ),രുഗ്മിണി,ശോഭ,വിശ്വനാഥൻ, പരേതനായ പരമേശ്വരൻ,രമേഷ്.സംസ്കാരം ഇന്ന് രാവിലെ 10:30ന് വീട്ടുവളപ്പിൽ.

അശോകന്‍ കിഴിഞ്ഞാലിനുള്ള യാത്രയപ്പും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു

അശോകന്‍ കിഴിഞ്ഞാലിനുള്ള യാത്രയപ്പും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു

ചങ്ങരംകുളം:37 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന ചങ്ങരംകുളം പ്രവാസി കൂട്ടായ്മയുടെ എക്സിക്യൂട്ടിവ് മെമ്പറും,ഉപദേഷ്ടാവുമായ അശോകൻ കിഴിഞ്ഞാലിന് ചങ്ങരംകുളം പ്രവാസി കൂട്ടായ്മ യാത്രയപ്പ് നൽകി. എക്സിക്യൂട്ടീവ്...

Page 849 of 1113 1 848 849 850 1,113

Recent News