• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അശോകന്‍ കിഴിഞ്ഞാലിനുള്ള യാത്രയപ്പും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു

cntv team by cntv team
March 26, 2025
in UPDATES
A A
അശോകന്‍ കിഴിഞ്ഞാലിനുള്ള യാത്രയപ്പും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു
0
SHARES
790
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:37 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന ചങ്ങരംകുളം പ്രവാസി കൂട്ടായ്മയുടെ എക്സിക്യൂട്ടിവ് മെമ്പറും,ഉപദേഷ്ടാവുമായ അശോകൻ കിഴിഞ്ഞാലിന് ചങ്ങരംകുളം പ്രവാസി കൂട്ടായ്മ യാത്രയപ്പ് നൽകി. എക്സിക്യൂട്ടീവ് മെമ്പറും ഉപദേശക സമിതിയംഗവുമായ തഖ്‌വ സൈദ് മുഹമ്മദിന്റെ അജ്മാനിലെ വസതിയിൽ വെച്ച് സംഘടിപ്പിച്ച ഇഫ്താർ മീറ്റിൽ, കൺവീനർ ജാസിം മുല്ലപ്പള്ളി സ്വാഗതം ആശംസിച്ചു.തുടങ്ങിയ യോഗത്തിൽ യാഹുദ്ദീൻ പള്ളിക്കരയുടെ അധ്യക്ഷതയിൽ ചങ്ങരംകുളം പ്രവാസി കൂട്ടായ്മ എക്സിക്യൂട്ടീവ് മെമ്പർ ഹമീദ് ചങ്ങരംകുളം ഉദ്ഘാടനം നിർവഹിച്ചു.തുടർന്ന് ചെയർമാൻ യാഹുദ്ദീൻ പള്ളിക്കര പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന അശോകൻ കിഴ്ഞ്ഞാലിന് മൊമെന്റോ നൽകി.ചങ്ങരംകുളം പ്രവാസി കൂട്ടായ്മ എക്സിക്യൂട്ടീവ് മെമ്പർ സെയ്ത് മുഹമ്മദ് (തഖ്‌വ ഗ്രൂപ്പ് )പൊന്നട അണിയിച്ചു സംസാരിച്ചു.ചടങ്ങിന് പ്രവാസി കൂട്ടായ്മ എക്സിക്യൂട്ടീവ് മെമ്പർമാരായ അബ്ദുൽ ഖാദർ ഖത്തർ,മുസ്തഫ അജ്മാൻ,സുഭാഷ് പാറക്കൽ,മുസ്തഫ ദുബായ്,അബ്ദുൽ അസീസ് ഫുജൈറ പ്രവാസി കൂട്ടായ്മ മെമ്പർ നാസർ മരക്കാർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.യാത്രയപ്പിന് നന്ദി അറിയിച്ചുകൊണ്ട് അശോകൻ കിഴ്ഞ്ഞാലിൽ മറുപടി പ്രസംഗം നടത്തി.ജോയിൻ കൺവീനർ നസീർ ആമയം സദസ്സിനെ നന്ദി പറഞ്ഞു യോഗം അവസാനിപ്പിച്ചു.മീഡിയ വിങ്
ചങ്ങരംകുളം പ്രവാസി കൂട്ടായ്മ, യു.എ.ഇ. ചാപ്റ്റർ

Related Posts

ഉണ്ണിക്കണ്ണന്മാരെ വരവേൽക്കാൻ നാടൊരുങ്ങി; സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്
UPDATES

ഉണ്ണിക്കണ്ണന്മാരെ വരവേൽക്കാൻ നാടൊരുങ്ങി; സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്

September 4, 2026
13
വിജയവഴിയില്‍ തിരിച്ചെത്തി ഐഎസ്ആര്‍ഒ; ജി സാറ്റ് വണ്‍ എ വിക്ഷേപണം വിജയകരം
UPDATES

വിജയവഴിയില്‍ തിരിച്ചെത്തി ഐഎസ്ആര്‍ഒ; ജി സാറ്റ് വണ്‍ എ വിക്ഷേപണം വിജയകരം

September 4, 2026
29
ചങ്ങരംകുളം കല്ലുര്‍മ്മ സ്വദേശി ചക്രാട്ട് ഉണ്ണികൃഷ്ണൻ നിര്യാതനായി.
UPDATES

ചങ്ങരംകുളം കല്ലുര്‍മ്മ സ്വദേശി ചക്രാട്ട് ഉണ്ണികൃഷ്ണൻ നിര്യാതനായി.

September 4, 2026
56
കാഞ്ഞിരമുക്ക് തോന്നി കുറുമ്പക്കാവ് ഭഗവതി ക്ഷേത്ര കമ്മറ്റി കണ്ണൻ പന്താവൂരിനെ ആദരിച്ചു
UPDATES

കാഞ്ഞിരമുക്ക് തോന്നി കുറുമ്പക്കാവ് ഭഗവതി ക്ഷേത്ര കമ്മറ്റി കണ്ണൻ പന്താവൂരിനെ ആദരിച്ചു

September 4, 2026
35
നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഓഡിറ്റോറിയങ്ങളുടെയും കാറ്ററിംഗ് യൂണിറ്റുകളുടേയും മീറ്റിംഗ് നടന്നു
UPDATES

നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഓഡിറ്റോറിയങ്ങളുടെയും കാറ്ററിംഗ് യൂണിറ്റുകളുടേയും മീറ്റിംഗ് നടന്നു

September 4, 2026
27
എടപ്പാള്‍ കുറ്റിപ്പാലയില്‍ ക്ഷേത്രത്തില്‍ നിന്ന് വിലപിടിപ്പുള്ള ഉരുളികളും നിലവിളക്കുകളും കവര്‍ന്നു’പ്രതി പിടിയില്‍
UPDATES

എടപ്പാള്‍ കുറ്റിപ്പാലയില്‍ ക്ഷേത്രത്തില്‍ നിന്ന് വിലപിടിപ്പുള്ള ഉരുളികളും നിലവിളക്കുകളും കവര്‍ന്നു’പ്രതി പിടിയില്‍

September 3, 2026
246
Next Post
മറവഞ്ചേരി നാവായത്ത് പള്ളിയാലിൽ മീനാക്ഷി അമ്മ നിര്യാതനായി

മറവഞ്ചേരി നാവായത്ത് പള്ളിയാലിൽ മീനാക്ഷി അമ്മ നിര്യാതനായി

Recent News

ചങ്ങരംകുളം നന്നംമുക്ക് സ്വദേശി കോലാട്ട് വളപ്പില്‍ യൂസഫ് നിര്യാതനായി

ചങ്ങരംകുളം നന്നംമുക്ക് സ്വദേശി കോലാട്ട് വളപ്പില്‍ യൂസഫ് നിര്യാതനായി

September 4, 2026
43
ഭാര്യാസഹോദരനെ കൊലപ്പെടുത്തി നാടുവിട്ടു, ഒളിവിൽ രണ്ടാം വിവാഹവും; പ്രതി 16 വർഷത്തിനുശേഷം അറസ്റ്റിൽ

ഭാര്യാസഹോദരനെ കൊലപ്പെടുത്തി നാടുവിട്ടു, ഒളിവിൽ രണ്ടാം വിവാഹവും; പ്രതി 16 വർഷത്തിനുശേഷം അറസ്റ്റിൽ

September 4, 2026
0
ഒരു വയസുകാരിയുടെ ശരീരത്തിൽ സൂചി കുടുങ്ങി; കോട്ടയം മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവ് ആരോപണം

ഒരു വയസുകാരിയുടെ ശരീരത്തിൽ സൂചി കുടുങ്ങി; കോട്ടയം മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവ് ആരോപണം

September 4, 2026
8
രണ്ട് ദിവസം കൊണ്ട് കൂടിയത് 3000 രൂപയിലേറെ,കുതിച്ചുയര്‍ന്ന് സ്വര്‍ണവില

രണ്ട് ദിവസം കൊണ്ട് കൂടിയത് 3000 രൂപയിലേറെ,കുതിച്ചുയര്‍ന്ന് സ്വര്‍ണവില

September 4, 2026
16
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025