cntv team

cntv team

കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ കഞ്ചാവ് പിടിച്ച കേസ്; പ്രതികളായ മൂന്ന് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ കഞ്ചാവ് പിടിച്ച കേസ്; പ്രതികളായ മൂന്ന് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

കൊച്ചി: കളമശ്ശേരി ഗവൺമെന്റ് പോളിടെക്നിക് കോളേജിൻ്റെ ബോയ്സ് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് കണ്ടെത്തിയ കേസിൽ പ്രതികളായ മൂന്ന് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ സൗകര്യം...

ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ 2025-26 ലേക്കുള്ള ഓണ്‍ലൈന്‍ പ്രവേശനം തുടങ്ങി; ഏപ്രില്‍ 8 വരെ അവസരം

ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ 2025-26 ലേക്കുള്ള ഓണ്‍ലൈന്‍ പ്രവേശനം തുടങ്ങി; ഏപ്രില്‍ 8 വരെ അവസരം

കേരളത്തിലെ വിവിധ ജില്ലകളിലെ ടെക്നിക്കല് ഹൈസ്കൂളുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യായന വര്ഷത്തേക്കുള്ള ഓണ്ലൈന് പ്രവേശനം ഇന്ന് മുതല് ആരംഭിക്കും.കേരളത്തില് ആകെ 39 സ്ഥാപനങ്ങളാണുള്ളത്. വിദ്യാര്ഥികള്ക്ക്...

ലോഡുകണക്കിന് എത്തുന്ന പടക്കങ്ങൾ ഗുണനിലവാരമില്ലാത്തത്; ജീവൻ വരെ അപകടത്തിലാകും

ലോഡുകണക്കിന് എത്തുന്ന പടക്കങ്ങൾ ഗുണനിലവാരമില്ലാത്തത്; ജീവൻ വരെ അപകടത്തിലാകും

വടക്കഞ്ചേരി: വിഷു വിപണിയിലേക്ക് ശിവകാശി പടക്കങ്ങൾ ഓൺലൈനിൽ വിപണി തുറന്നു. തമിഴ്നാട്ടിൽ നിന്ന് നിരവധി ലോഡ് പടക്കമാണ് കേരളത്തിലേക്ക് ഓൺലൈൻ ബുക്കിംഗിലൂടെ എത്തുന്നത്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും...

സൂക്ഷിച്ചില്ലെങ്കില്‍ പണി കിട്ടുംസംസ്ഥാനത്ത് ചൂട് കൂടുന്നു.

സൂക്ഷിച്ചില്ലെങ്കില്‍ പണി കിട്ടുംസംസ്ഥാനത്ത് ചൂട് കൂടുന്നു.

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 14/03/2025ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍...

പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിനെ ജില്ലയിലെ എ ഗ്രേഡ് ക്ഷേത്രമാക്കി സർക്കാർ ഉത്തരവിറക്കി

പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിനെ ജില്ലയിലെ എ ഗ്രേഡ് ക്ഷേത്രമാക്കി സർക്കാർ ഉത്തരവിറക്കി

എടപ്പാള്‍:പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിനെ ജില്ലയിലെ എ ഗ്രേഡ് ക്ഷേത്രമാക്കി സംസ്ഥാന സർക്കാർ ഉത്തരവിറക്കി.1994 മുതല്‍ പിഎം മനോജ്‌ എംബ്രാന്തിരി ക്ഷേത്ര മേൽശാന്തിയായി സേവനം അനുഷ്ഠിച്ചു വരുന്ന...

Page 861 of 1038 1 860 861 862 1,038

Recent News