കൊല്ലത്ത് വിദ്യാർത്ഥിയെ കൊലപ്പെടുത്തിയത് നീണ്ടകര സ്വദേശി , റെയിൽവേ ട്രാക്കിൽ കണ്ട പ്രതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു; എസ്ഐയുടെ മകൻ
കൊല്ലം ഉളിയക്കോവിലിൽ ഡിഗ്രി വിദ്യാർത്ഥി ഫെബിനെ കുത്തിക്കൊന്ന സംഭവത്തിലെ പ്രതിയെ തിരിച്ചറിഞ്ഞു. കൊലപാതകത്തിന് ശേഷം നീണ്ടകര സ്വദേശി തേജസ് രാജ് കാറിൽ രക്ഷപ്പെട്ട് ട്രെയിനിന് മുന്നിൽ ചാടിമരിക്കുകയായിരുന്നു....