നാലു വയസുകാരിയെ മൂന്നുവർഷക്കാലം പീഡിപ്പിച്ച കേസിൽ 62കാരന് 110 വർഷം തടവ്
ആലപ്പുഴ: നാലുവയസുകാരിയെ മൂന്നുവർഷക്കാലം ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 110 വര്‍ഷം തടവും ആറുലക്ഷം പിഴയും വിധിച്ച് കോടതി. മാരാരിക്കുളം തെക്ക് പൊള്ളേത്തൈ ആച്ചമത്ത് വെളിവീട്ടില്‍ രമണനെ (62)...