മദ്യലഹരിയിൽ റെയിൽവേ ട്രാക്കിൽ കുടുങ്ങി, ഉണര്‍ന്നപ്പോള്‍ തലയ്ക്ക് മുകളില്‍ ട്രെയിന്‍ എന്‍ജിന്‍; എമർജൻസി ബ്രേക്കിട്ട് രക്ഷപ്പെടുത്തി ലോക്കോപൈലറ്റുമാർ
ആലപ്പുഴ: മദ്യലഹരിയിൽ പാതിബോധത്തിൽ റെയിൽവേ ട്രാക്കിൽ കുടുങ്ങിയവരെ ട്രെയിൻ പെട്ടെന്ന് നിർത്തി രക്ഷപ്പെടുത്തി ലോക്കോപൈലറ്റുമാർ. ട്രെയിൻ എമർജൻസി ബ്രേക്കിട്ടതോടെയാണ് ഇരുവരെയും രക്ഷപ്പെടുത്താനായത്. ആലുവ അങ്കമാലി റൂട്ടിൽ ശനിയാഴ്ച...