വെളിയംകോട് എംടിഎം കോളേജ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു
വെളിയങ്കോട്:വർഷംതോറും നടത്തിവരുന്ന എംടിഎം കോളേജ് ഇഫ്താർ സംഗമത്തിൽ അഞ്ചൂറോളം പേര് പങ്കെടുത്തു. എംടിഎം ട്രസ്റ്റ് ട്രഷറർ ഡോ: ഷഹീർ നെടുവഞ്ചേരി റമദാൻ സന്ദേശം പറഞ്ഞു.മതസൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും ഈ...