ഗാന്ധിയൻ ആദർശങ്ങളിലധിഷ്ഠിതമായ പാഠ്യപദ്ധതി ആവിഷ്കരിക്കണം:സി.ഹരിദാസ്
എടപ്പാള്‍:ലഹരിയ്ക്കും അക്രമങ്ങൾക്കും അടിമകളാകുന്ന വിദ്യാർത്ഥികളേയും യുവജനങ്ങളേയും നേർവഴിയിൽ നയിക്കാൻ ഗാന്ധിയൻ ആദർശങ്ങളിലധിഷ്ഠിതമായ പാഠ്യപദ്ധതി ആവിഷ്കരിക്കണമെന്ന് പ്രമുഖ ഗാന്ധിയൻ സി.ഹരിദാസ് എക്സ് എം.പി. ആവശ്യപ്പെട്ടു.തിരുന്നാവായ സർവ്വോമേള കമ്മറ്റി യോഗം...