• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, February 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ബാറിലെ സെക്യുരിറ്റിയുമായി ത‍‍‍ര്‍ക്കം; സിഐടിയു തൊഴിലാളിയായ യുവാവിനെ സെക്യൂരിറ്റി കുത്തിക്കൊന്നു

cntv team by cntv team
March 23, 2025
in UPDATES
A A
ബാറിലെ സെക്യുരിറ്റിയുമായി ത‍‍‍ര്‍ക്കം; സിഐടിയു തൊഴിലാളിയായ യുവാവിനെ സെക്യൂരിറ്റി കുത്തിക്കൊന്നു
0
SHARES
893
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊല്ലം:ചടയമംഗലത്ത് ബാറിന് മുന്നിലെ ത‍ർക്കത്തിനിടെ കുത്തേറ്റ യുവാവ് മരിച്ചു. സിഐടിയു തൊഴിലാളിയായ ചടയമംഗലം കലയം സ്വദേശി സുധീഷാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവമുണ്ടായത്. ബാറിലെ സെക്യൂരിറ്റി ജീവനക്കാരനുമായുണ്ടായ വാക്കുതർക്കത്തിനിടെയാണ് കുത്തേറ്റത്. മൃതദേഹം കടക്കൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സെക്യൂരിറ്റി ജീവനക്കാരൻ ജിബിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സിഐടിയു തൊഴിലാളിയാണ് സുധീഷ്. ചടയമംഗലത്ത് ഇന്ന് പ്രാദേശിക ഹർത്താലിന് ആഹ്വാനം ചെയ്തു

Related Posts

നടൻ പ്രേംകുമാർ കോൺഗ്രസിലേക്ക്? തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും
UPDATES

February 16, 2026
61
ട്വന്റി – 20 ലോകകപ്പ്; പാകിസ്താനെ തകർത്ത് ടീം ഇന്ത്യ

64
മറയില്ല മാലാഖ; പൊന്നുമകള്‍ ആലിന്‍ ഷെറിന്‍ എബ്രഹാമിന് വിട ചൊല്ലി ജന്മനാട്

93
‘പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; ഗാന്ധിജി സ്വപ്നം കണ്ട പുരോഗതി കൈവരിച്ച ഏക സംസ്ഥാനമാണ് കേരളം; പ്രശംസിച്ച് മണിശങ്കർ അയ്യർ

63
പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ച സംഭവം; രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

70
ചങ്ങരംകുളം കക്കിടിപ്പുറം സ്വദേശി ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

705
Next Post
ആലംകോട് അവറാൻ പടിയിൽ താമസിക്കുന്ന വാരിയിൽ കല്ലാട്ടയിൽ അംബ്ദുറഹ്മാൻ നിര്യാതനായി

Recent News

നടൻ പ്രേംകുമാർ കോൺഗ്രസിലേക്ക്? തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

നടൻ പ്രേംകുമാർ കോൺഗ്രസിലേക്ക്? തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

February 16, 2026
61
ട്വന്റി – 20 ലോകകപ്പ്; പാകിസ്താനെ തകർത്ത് ടീം ഇന്ത്യ

ട്വന്റി – 20 ലോകകപ്പ്; പാകിസ്താനെ തകർത്ത് ടീം ഇന്ത്യ

February 16, 2026
64
മറയില്ല മാലാഖ; പൊന്നുമകള്‍ ആലിന്‍ ഷെറിന്‍ എബ്രഹാമിന് വിട ചൊല്ലി ജന്മനാട്

മറയില്ല മാലാഖ; പൊന്നുമകള്‍ ആലിന്‍ ഷെറിന്‍ എബ്രഹാമിന് വിട ചൊല്ലി ജന്മനാട്

February 16, 2026
93
‘പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; ഗാന്ധിജി സ്വപ്നം കണ്ട പുരോഗതി കൈവരിച്ച ഏക സംസ്ഥാനമാണ് കേരളം; പ്രശംസിച്ച് മണിശങ്കർ അയ്യർ

‘പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; ഗാന്ധിജി സ്വപ്നം കണ്ട പുരോഗതി കൈവരിച്ച ഏക സംസ്ഥാനമാണ് കേരളം; പ്രശംസിച്ച് മണിശങ്കർ അയ്യർ

February 16, 2026
63
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025