എം.എൽ.എയുടെ സഹയാത്രികനായി കാറിനുള്ളിൽ പാമ്പ്
പട്ടാമ്പി :മുഹമ്മദ് മുഹ്സിൻ എം.എൽ.എയുടെ കാറിനുള്ളിൽ സഹയാത്രികനായി പാമ്പ്. ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം വീട്ടിലെത്തി ഇറങ്ങാൻ നേരത്താണ് കാറിനുള്ളിൽ അപ്രതീക്ഷിത അതിഥിയെ കണ്ടത്. സംഭവത്തെക്കുറിച്ച് എം.എൽ.എ...