കുന്നംകുളം:എരുമപ്പെട്ടി സ്വദേശിയായായ ബാർ ജീവനക്കാരൻ കുത്തേറ്റ് മരിച്ചു.തൃശ്ശൂര്‍ പുതുക്കാട് ബാറിലാണ് സംഭവം.എരുമപ്പെട്ടി നെല്ലുവായ് സ്വദേശി ഹേമചന്ദ്രൻ (61) ആണ് മരിച്ചത്.സംഭവത്തില്‍ ആമ്പല്ലൂർ സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.ഞായറാഴ്ച അർദ്ധരാത്രിയോടെ പുതുക്കാട് മെഫെയർ ബാറിലാണ് സംഭവം.