കുന്നംകുളം:പ്രമുഖ വ്യവസായി വടക്കേക്കാട് തൊഴിയൂർ മത്രംങ്കോട്ട് വീട്ടിൽ ഹൈദർ ഹാജി (90) അന്തരിച്ചു.പുലർച്ചെ ഖത്തറിൽ വച്ചാണ് മരണം . ഹൈസൺ മോട്ടോഴ്സ്,ഫാമിലി ഫുഡ് സെന്റർ ഖത്തർ, IES ചിറ്റിലപ്പിള്ളി,കുന്നംകുളം യൂണിറ്റി ആശുപത്രി ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളുടെ സ്ഥാപക അംഗമാണ്.മൃതദേഹം ഖത്തറില്‍ തന്നെ ഖബറടക്കം നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു