തമിഴകം ഇളക്കി മറിക്കാൻ ഹനുമാൻകൈൻഡ്; ഇളയദളപതി ചിത്രം ജനനായകനിൽ റാപ്പ് ചെയ്തെന്ന് വെളിപ്പെടുത്തൽ
ബിഗ് ഡോഗ്സ് (Big Dawgs)’ മലയാളികളെ മാത്രമല്ല, ലോകത്തെ തന്നെ ആറാടിച്ച സൂരജ് ചെറുകാട് എന്ന ഹനുമാൻകൈൻഡ് തമിഴിലും ഒരു കൈനോക്കുന്നു. അതും അരങ്ങേറ്റം കുറിക്കുന്നതാകട്ടെ ഇളയദളപതി...