• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തമിഴകം ഇളക്കി മറിക്കാൻ ഹനുമാൻകൈൻഡ്; ഇളയദളപതി ചിത്രം ജനനായകനിൽ റാപ്പ് ചെയ്തെന്ന് വെളിപ്പെടുത്തൽ

cntv team by cntv team
May 3, 2025
in Kerala
A A
തമിഴകം ഇളക്കി മറിക്കാൻ ഹനുമാൻകൈൻഡ്; ഇളയദളപതി ചിത്രം ജനനായകനിൽ റാപ്പ് ചെയ്തെന്ന് വെളിപ്പെടുത്തൽ
0
SHARES
12
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ബിഗ് ഡോഗ്സ് (Big Dawgs)’ മലയാളികളെ മാത്രമല്ല, ലോകത്തെ തന്നെ ആറാടിച്ച സൂരജ് ചെറുകാട് എന്ന ഹനുമാൻകൈൻഡ് തമിഴിലും ഒരു കൈനോക്കുന്നു. അതും അരങ്ങേറ്റം കുറിക്കുന്നതാകട്ടെ ഇളയദളപതി വിജയ് ചിത്രത്തിലും. വിജയ്‌യുടെ അവസാന ചിത്രം എന്ന് കണക്കാക്കപ്പെടുന്ന ‘ജനനായകൻ’ എന്ന എച്ച് വിനോദിന്‍റെ പൊളിറ്റിക്കൽ ത്രില്ലറിലാണ് ഹനുമാൻകൈൻഡ് റാപ്പുമായി എത്തുന്നത്. രാഷ്ട്രീയ പ്രവേശനം നടത്തുന്നതിന് മുമ്പുള്ള അവസാന ചിത്രമായതിനാൽ ആരാധകർ അത്യാവേശത്തോടെയാണ് കാത്തിരിക്കുന്നത്.ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താൻ റാപ് ചെയ്ത ചിത്രത്തെക്കുറിച്ച് ഹനുമാൻകൈൻഡ് സംസാരിച്ചത്. തമിഴിലെ താര സംഗീത സംവിധായകൻ അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. “അനിരുദ്ധ് സംഗീതമൊരുക്കുന്ന ജനനായകനിൽ ദളപതി വിജയ്‌ക്ക് വേണ്ടി മനോഹരമായ ഒരു റാപ്പ് ഗാനം ഞാൻ പാടിയിട്ടുണ്ട്. ഇനിയും നിരവധി പ്രൊജക്ടുകൾക്കായി ചെന്നൈയിലേക്ക് വരും,” ഹനുമാൻകൈൻഡ് പറഞ്ഞു.

‘ബിഗ് ഡാഗ്‌സി’ന് ശേഷം ‘റൺ ഇറ്റ് അപ്പ്’ എന്ന റാപ്പുമായി എത്തി, ലോക പ്രശസ്തരായ ആർട്ടിസ്റ്റുകൾ അണിനിരന്ന ‘കോചെല്ല മ്യൂസിക് ഫെസ്റ്റിവൽ 2025’ വരെ എത്തി, ആഗോള സംഗീത ആരാധകരെ കയ്യിലെടുത്ത സൂരജിന്‍റെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ തിരികൊളുത്തിയിരുന്നു.

എച്ച് വിനോദ് സംവിധാനം പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറാണ് ‘ജനനായകൻ’. പൂജ ഹെ​ഗ്ഡെ, പ്രകാശ് രാജ്, ബോബി ഡിയോൾ, ഗൗതം വാസുദേവ് മേനോൻ, മമിത ബൈജു തുടങ്ങി പലഭാഷകളിൽ നിന്നായുള്ള വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

Related Posts

കോമൺവെൽത്ത് ഗെയിംസ്; മെഡൽ നേടിയ മലയാളികൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ
Kerala

കോമൺവെൽത്ത് ഗെയിംസ്; മെഡൽ നേടിയ മലയാളികൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ

August 13, 2026
83
‘ആർഎസ്എസിനും സംഘപരിവാറിനും മുഖ്യമന്ത്രി വി ഡി സതീശൻ കീഴടങ്ങി, മെറ്റയിൽ സ്വാധീനമില്ലെന്ന് പറഞ്ഞത് പച്ച കള്ളം’:എം വി ഗോവിന്ദൻ
Kerala

‘ആർഎസ്എസിനും സംഘപരിവാറിനും മുഖ്യമന്ത്രി വി ഡി സതീശൻ കീഴടങ്ങി, മെറ്റയിൽ സ്വാധീനമില്ലെന്ന് പറഞ്ഞത് പച്ച കള്ളം’:എം വി ഗോവിന്ദൻ

August 13, 2026
19
‘ഡല്‍ഹി ചലോ’ പ്രതിഷേധം; സിപിഐയുടെ സ്പെഷ്യൽ ട്രെയിൻ റദ്ദാക്കി റെയില്‍വേ
Kerala

‘ഡല്‍ഹി ചലോ’ പ്രതിഷേധം; സിപിഐയുടെ സ്പെഷ്യൽ ട്രെയിൻ റദ്ദാക്കി റെയില്‍വേ

August 13, 2026
63
മോഷ്ടിച്ച സ്വർണം വിൽക്കാൻ ശ്രമിച്ചാൽ പിടികൂടും: പദ്ധതിയുമായി കേന്ദ്രസർക്കാർ
Kerala

മോഷ്ടിച്ച സ്വർണം വിൽക്കാൻ ശ്രമിച്ചാൽ പിടികൂടും: പദ്ധതിയുമായി കേന്ദ്രസർക്കാർ

August 13, 2026
109
കെ നവീൻ ബാബുവിന്റെ മകൾക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി
Kerala

കെ നവീൻ ബാബുവിന്റെ മകൾക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി

August 13, 2026
115
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

August 13, 2026
79
Next Post
കോഴിക്കോട് ഇനി വയോജനസൗഹൃദനഗരം; ലോകാരോഗ്യസംഘടനയുടെ പട്ടികയിൽ ഇടംനേടി

കോഴിക്കോട് ഇനി വയോജനസൗഹൃദനഗരം; ലോകാരോഗ്യസംഘടനയുടെ പട്ടികയിൽ ഇടംനേടി

Recent News

കോമൺവെൽത്ത് ഗെയിംസ്; മെഡൽ നേടിയ മലയാളികൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ

കോമൺവെൽത്ത് ഗെയിംസ്; മെഡൽ നേടിയ മലയാളികൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ

August 13, 2026
83
‘ആർഎസ്എസിനും സംഘപരിവാറിനും മുഖ്യമന്ത്രി വി ഡി സതീശൻ കീഴടങ്ങി, മെറ്റയിൽ സ്വാധീനമില്ലെന്ന് പറഞ്ഞത് പച്ച കള്ളം’:എം വി ഗോവിന്ദൻ

‘ആർഎസ്എസിനും സംഘപരിവാറിനും മുഖ്യമന്ത്രി വി ഡി സതീശൻ കീഴടങ്ങി, മെറ്റയിൽ സ്വാധീനമില്ലെന്ന് പറഞ്ഞത് പച്ച കള്ളം’:എം വി ഗോവിന്ദൻ

August 13, 2026
19
മയക്കുമരുന്നിനെതിരെ ‘റോർ എഗൈൻസ്റ്റ് ഡ്രഗ്സ്’;എടപ്പാളിൽ വാക്കത്തോൺ സംഘടിപ്പിച്ചു

മയക്കുമരുന്നിനെതിരെ ‘റോർ എഗൈൻസ്റ്റ് ഡ്രഗ്സ്’;എടപ്പാളിൽ വാക്കത്തോൺ സംഘടിപ്പിച്ചു

August 13, 2026
2
എല്ലാ പൈലറ്റുമാർക്കും നിർബന്ധിത ലഹരി പരിശോധന; കടുപ്പിച്ച് എയർ ഇന്ത്യ

എല്ലാ പൈലറ്റുമാർക്കും നിർബന്ധിത ലഹരി പരിശോധന; കടുപ്പിച്ച് എയർ ഇന്ത്യ

August 13, 2026
81
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025