എടപ്പാൾ സോൺ കേരള മുസ്ലിം ജമാഅത്ത് :ആദർശ സമ്മേളനം ശനിയാഴ്ച നടക്കും
ചങ്ങരംകുളം:കേരള മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി നടന്നു വരുന്ന ആദർശ സമ്മേളനങ്ങളുടെ ജില്ലാതല സമാപനം മെയ് 10 ശനിയാഴ്ച ചങ്ങരംകുളം ഹൈവേയിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍...