തമിഴ്‌നാട് മന്ത്രിസഭയിൽ നിന്ന് സെന്തിൽ ബാലാജിയും കെ പൊന്മുടിയും പുറത്ത്, നടപടി സുപ്രീംകോടതിയുടെ അന്ത്യശാസനത്തിന് പിന്നാലെ
സുപ്രീംകോടതിയുടെ അന്ത്യശാസനത്തിന് പിന്നാലെ തമിഴ്നാട് മന്ത്രിസഭയിൽ വൻ അഴിച്ചുപണി. മന്ത്രിമാരായ സെന്തിൽ ബാലാജിയും കെ. പൊന്മുടിയും മന്ത്രിസഭയിൽ നിന്ന് പുറത്താകും. സെന്തിൽ ബാലാജി രാജി വച്ചില്ലെങ്കിൽ ജാമ്യം...