• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Highlights

കടിച്ചാൽ കാഴ്ച പോകും; ഇന്ത്യയിൽ അത്യപൂർവ ഈച്ചകളെ കണ്ടെത്തി ഗവേഷകർ

cntv team by cntv team
April 27, 2025
in Highlights, National
A A
കടിച്ചാൽ കാഴ്ച പോകും; ഇന്ത്യയിൽ അത്യപൂർവ ഈച്ചകളെ കണ്ടെത്തി ഗവേഷകർ
0
SHARES
343
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മനുഷ്യരിൽ അന്ധതയ്ക്ക് കാരണമാകുന്ന ഈച്ചകളെ കണ്ടെത്തി സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ. പശ്ചിമ ബംഗാളിലെ ഡാർജിലിംഗ്, കലിംപോംഗ് തുടങ്ങിയ പ്രദേശങ്ങളിൽ നടത്തിയ പരീക്ഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. ഒഴുകുന്ന നദികളുടെ അടുത്തുള്ള രക്തം കുടിക്കുന്ന കറുത്ത ഈച്ചകളാണ് ഇവ. ഇവ വഹിക്കുന്ന വിരകളാണ് കാഴ്ചയെ ബാധിക്കുന്നത്. പ്രദേശികമായി പിപ്സ്, പൊട്ടു എന്നിങ്ങനെയാണ് ഈ ഈച്ചകളെ അറിയപ്പെടുന്നത്. ഈ ഈച്ചകൾ മനുഷ്യനിൽ അന്ധതയുണ്ടാക്കുന്ന ഓങ്കോസെർക്ക വോൾവുലസ് എന്നറിയപ്പെടുന്ന വിരകളുടെ വാഹകരാണ്. മനുഷ്യരുടെ രക്തം കുടിക്കുന്ന വഴി ഈ വിരകൾ മനുഷ്യശരീരത്തിലേക്ക് പ്രവേശിക്കുന്നു. അതുകൊണ്ട് തന്നെ ഇവർ മനുഷ്യരുടെ രക്തം കുടിച്ചാൽ അവരുടെ കാഴ്ച പോകുമെന്നാണ് വിദഗ്ധർ പറയുന്നത്.

ഡാർജിലിംഗ്, കലിംപോംഗ് ജില്ലകളിലെ എട്ട് പ്രദേശങ്ങളിൽ നിന്ന് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഗവേഷകർ കറുത്ത ഈച്ചകളുടെ ഡി എൻ എ സാമ്പിളുകൾ ശേഖരിച്ച് ബാർകോഡിംഗ് ചെയ്താണ് ഇത്തരം ഈച്ചകളെ കണ്ടെത്തിയത്. ഇവ ‘റിവർ ബ്ലെെൻഡ്നെസ്’ എന്ന അണുബാധയ്ക്കാണ് ഇവ കാരണമാകുന്നത്. എന്നാൽ ഈ ഈച്ചകൾ മൂലമുണ്ടാകുന്ന ഒരു രോഗവും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

നദികളിൽ പ്രചനനം നടത്തുന്ന പിപ്സ് ഈച്ചകളുടെ കടി ആവർത്തിച്ച് ഏൽക്കുന്നതാണ് അന്ധതയ്ക്ക് കാരണമാകുന്നത്. സിമുലിഡേ കുടുംബത്തിൽപ്പെട്ട ഈ കറുത്ത ഈച്ചകൾ വളരെ ചെറുതാണ്. അതിനാൽ ഇവയെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയില്ല. ഇനിയും ഇവയെക്കുറിച്ച് പരീക്ഷണങ്ങൾ നടത്താനുണ്ടെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി.

Related Posts

‘ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കില്ല’; ഒരു സമ്മര്‍ദത്തിനും വഴങ്ങില്ലെന്ന് രാജ്‌നാഥ് സിങ്
National

‘ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കില്ല’; ഒരു സമ്മര്‍ദത്തിനും വഴങ്ങില്ലെന്ന് രാജ്‌നാഥ് സിങ്

October 16, 2026
105
ഇനി ഒളിച്ചിരിക്കാൻ പറ്റില്ല; കോൾ ചെയ്യുന്നയാളുടെ പേര് നവംബർ 1 മുതൽ ഫോൺ സ്ക്രീനിൽ
National

ഇനി ഒളിച്ചിരിക്കാൻ പറ്റില്ല; കോൾ ചെയ്യുന്നയാളുടെ പേര് നവംബർ 1 മുതൽ ഫോൺ സ്ക്രീനിൽ

October 16, 2026
297
മോദി പേടിത്തൊണ്ടൻ; പിണറായിയെയും രാഹുൽ ഗാന്ധിയെയും കസ്റ്റഡിയിലെടുത്തത് ഗ്യാനേഷിനെ രക്ഷിക്കാൻ: അഭിജിത് ദീപ്കെ
National

മോദി പേടിത്തൊണ്ടൻ; പിണറായിയെയും രാഹുൽ ഗാന്ധിയെയും കസ്റ്റഡിയിലെടുത്തത് ഗ്യാനേഷിനെ രക്ഷിക്കാൻ: അഭിജിത് ദീപ്കെ

October 15, 2026
85
ചുവടുമാറ്റി കോൺഗ്രസ്; സിജെപിയെ അടുപ്പിക്കാൻ ശ്രമം;’ഒരു പാർട്ടിയുടെയും കൊടി പിടിക്കേണ്ട, എല്ലാവരെയും കൂട്ടി മുന്നോട്ട്’.
National

ചുവടുമാറ്റി കോൺഗ്രസ്; സിജെപിയെ അടുപ്പിക്കാൻ ശ്രമം;’ഒരു പാർട്ടിയുടെയും കൊടി പിടിക്കേണ്ട, എല്ലാവരെയും കൂട്ടി മുന്നോട്ട്’.

October 15, 2026
104
വീട്ടിലേക്ക് ക്യാഷ് ഓൺ ഡെലിവറി പ്രളയം; ഇൻഫ്ളുവൻസർ വീരമണിയുടെ കുടുംബത്തെ വീട്ടുടമസ്ഥൻ പുറത്താക്കി
National

വീട്ടിലേക്ക് ക്യാഷ് ഓൺ ഡെലിവറി പ്രളയം; ഇൻഫ്ളുവൻസർ വീരമണിയുടെ കുടുംബത്തെ വീട്ടുടമസ്ഥൻ പുറത്താക്കി

October 15, 2026
500
വെടിയുണ്ടകളെ ഞങ്ങള്‍ക്ക് ഭയമില്ല, ഇനിയും പ്രതിഷേധം തുടരും; ഡല്‍ഹി പൊലീസിന്റെ ക്രൂരതകള്‍ വിവരിച്ച് വിദ്യാര്‍ഥികള്‍
National

വെടിയുണ്ടകളെ ഞങ്ങള്‍ക്ക് ഭയമില്ല, ഇനിയും പ്രതിഷേധം തുടരും; ഡല്‍ഹി പൊലീസിന്റെ ക്രൂരതകള്‍ വിവരിച്ച് വിദ്യാര്‍ഥികള്‍

October 14, 2026
80
Next Post
തമിഴ്‌നാട് മന്ത്രിസഭയിൽ നിന്ന് സെന്തിൽ ബാലാജിയും കെ പൊന്മുടിയും പുറത്ത്,​ നടപടി സുപ്രീംകോടതിയുടെ അന്ത്യശാസനത്തിന് പിന്നാലെ

തമിഴ്‌നാട് മന്ത്രിസഭയിൽ നിന്ന് സെന്തിൽ ബാലാജിയും കെ പൊന്മുടിയും പുറത്ത്,​ നടപടി സുപ്രീംകോടതിയുടെ അന്ത്യശാസനത്തിന് പിന്നാലെ

Recent News

9 വര്‍ഷക്കാലം പിതാവിനെ വേട്ടയാടി; സര്‍ക്കാര്‍ സമയമെടുത്ത് കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഒരു തെറ്റുമില്ല; നീതി നടപ്പിലാകാതെ പോകരുത്; ചാണ്ടി ഉമ്മന്‍

9 വര്‍ഷക്കാലം പിതാവിനെ വേട്ടയാടി; സര്‍ക്കാര്‍ സമയമെടുത്ത് കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഒരു തെറ്റുമില്ല; നീതി നടപ്പിലാകാതെ പോകരുത്; ചാണ്ടി ഉമ്മന്‍

October 18, 2026
39
മൂക്കുതല ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷം’ശ്രദ്ധേയമായി ഉമ ശങ്കറിന്റെ ഓട്ടൻതുള്ളൽ

മൂക്കുതല ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷം’ശ്രദ്ധേയമായി ഉമ ശങ്കറിന്റെ ഓട്ടൻതുള്ളൽ

October 18, 2026
8
ചങ്ങരകുളം ഫാർമേഴ്സ്‌ പ്രൊഡ്യൂസേഴ്സ്‌ ‌ മാർക്കറ്റിംഗ്‌ സൊസൈറ്റി ഓഫീസ്‌ ഉദ്ഘാടനം ചെയ്തു

ചങ്ങരകുളം ഫാർമേഴ്സ്‌ പ്രൊഡ്യൂസേഴ്സ്‌ ‌ മാർക്കറ്റിംഗ്‌ സൊസൈറ്റി ഓഫീസ്‌ ഉദ്ഘാടനം ചെയ്തു

October 18, 2026
21
ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം മത ധാർമിക വിദ്യാഭ്യാസത്തിനു കൂടി പ്രാധാന്യം കൊടുക്കേണ്ടത് വർത്തമാന കാലഘട്ടത്തില്‍ അനിവാര്യം വിഎസ് ജോയ്

ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം മത ധാർമിക വിദ്യാഭ്യാസത്തിനു കൂടി പ്രാധാന്യം കൊടുക്കേണ്ടത് വർത്തമാന കാലഘട്ടത്തില്‍ അനിവാര്യം വിഎസ് ജോയ്

October 18, 2026
16
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025