• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സോഷ്യൽ മീഡിയയിൽ കേന്ദ്ര ഇടപെടൽ: 5 മാസത്തിനിടെ നീക്കം ചെയ്തത് 2 ലക്ഷം പോസ്റ്റുകൾ

ckmnews by ckmnews
August 18, 2026
in Kerala, National
A A
സോഷ്യൽ മീഡിയയിൽ കേന്ദ്ര ഇടപെടൽ: 5 മാസത്തിനിടെ നീക്കം ചെയ്തത് 2 ലക്ഷം പോസ്റ്റുകൾ
0
SHARES
24
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: രാജ്യത്ത് സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് മേൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ സംബന്ധിച്ച നിർണായക കണക്കുകൾ പുറത്ത്. കഴിഞ്ഞ മാർച്ച് മുതൽ ജൂലായ് വരെയുള്ള അഞ്ച് മാസത്തെ കണക്കുകൾ പ്രകാരം, വിവിധ പ്ലാറ്റ്‌ഫോമുകളിൽ നിന്നായി ഏകദേശം രണ്ട് ലക്ഷത്തോളം (1.95 ലക്ഷം) ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ നിർദ്ദേശം ലഭിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇത് പ്രതിദിനം ശരാശരി 1275 പോസ്റ്റുകൾ എന്ന നിലയിലാണ്.

ഫെയ്​സ്ബുക്ക്, യൂട്യൂബ് എന്നിവയ്ക്ക് കനത്ത നിയന്ത്രണം

മെറ്റയുടെ കീഴിലുള്ള ഫെയ്​സ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിലും യൂട്യൂബിലും പോസ്റ്റുകൾ നീക്കം ചെയ്തതിന്റെ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതിൽ ഫേസ്‌ബുക്കിൽ നിന്ന് മാത്രം 80,000 പോസ്റ്റുകൾ നീക്കം ചെയ്യപ്പെട്ടു. കൂടാതെ പതിനയ്യായിരത്തോളം (15,000) യൂട്യൂബ് വീഡിയോകളും ഈ കാലയളവിൽ നീക്കം ചെയ്തിട്ടുണ്ട്.

ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള സഹയോഗ് പ്ലാറ്റ്‌ഫോമുമായി ചേർന്നുള്ള പ്ലാറ്റ്‌ഫോമിലൂടെയാണ് മെറ്റ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നത്. സഹയോഗ് പോർട്ടൽ ഓട്ടോമാറ്റിക്കായി നൽകുന്ന നിർദ്ദേശങ്ങൾ പരിഗണിച്ചാണ് ഈ രണ്ടു ലക്ഷത്തോളം പോസ്റ്റുകൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്.

ഇക്കാലയളവിൽ തന്നെയാണ് ഡൽഹിയിൽ വിദ്യാർത്ഥി പ്രക്ഷോഭം നടന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ വൻതോതിൽ സംഘടിക്കുന്നതിനും സമരവിവരങ്ങൾ പങ്കുവെക്കുന്നതിനും പ്രധാനമായും സോഷ്യൽ മീഡിയ അക്കൗണ്ടുകളെയാണ് ആശ്രയിച്ചിരുന്നത്. ഇംഗ്ലീഷ്, ഹിന്ദി മുഖ്യധാരാ മാധ്യമങ്ങൾ ഈ സമരത്തെ അവഗണിച്ച സാഹചര്യത്തിൽ സോഷ്യൽ മീഡിയയിലൂടെയാണ് സമരവുമായി ബന്ധപ്പെട്ട വ്യാപക പ്രചാരണം നടന്നത്. ഇത് സർക്കാരിന് വലിയ രീതിയിൽ തലവേദന സൃഷ്ടിക്കുകയും ചെയ്തിരുന്നു.

Related Posts

സമരകലുഷിതം ഡല്‍ഹി; രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ നേതാക്കള്‍ അറസ്റ്റില്‍
National

സമരകലുഷിതം ഡല്‍ഹി; രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ നേതാക്കള്‍ അറസ്റ്റില്‍

October 7, 2026
92
എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ സൗജന്യ അന്താരാഷ്ട്ര റോമിങ്
National

എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ സൗജന്യ അന്താരാഷ്ട്ര റോമിങ്

October 7, 2026
143
‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി
Kerala

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി

October 7, 2026
108
എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി
Kerala

എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി

October 7, 2026
32
കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു
Kerala

കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു

October 7, 2026
65
പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി
Entertainment

പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി

October 7, 2026
162
Next Post
പാലക്കാട്ടെ വൻ ലഹരിവേട്ട; ദമ്പതികൾക്കും സുഹൃത്തിനും പിന്നാലെ മുഖ്യ സൂത്രധാരനും പിടിയിൽ

പാലക്കാട്ടെ വൻ ലഹരിവേട്ട; ദമ്പതികൾക്കും സുഹൃത്തിനും പിന്നാലെ മുഖ്യ സൂത്രധാരനും പിടിയിൽ

Recent News

പിണറായി​ വിജയൻ കസ്റ്റഡിയിൽ,ഡൽഹിയിൽ സിപിഐഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു

പിണറായി​ വിജയൻ കസ്റ്റഡിയിൽ,ഡൽഹിയിൽ സിപിഐഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു

October 10, 2026
226
ധ്രുവ് റാഠി കസ്റ്റഡിയിൽ; ഗുഡ്‌ഗാവിൽ നിന്ന് അറസ്റ്റ് ചെയ്ത് പൊലീസ്

ധ്രുവ് റാഠി കസ്റ്റഡിയിൽ; ഗുഡ്‌ഗാവിൽ നിന്ന് അറസ്റ്റ് ചെയ്ത് പൊലീസ്

October 10, 2026
26
വിമാനത്തിനകത്ത് നാടകീയ രംഗങ്ങൾ ; അഭിജിത്ത് ദീപ്‌കെയും സൗരവ് ദാസും കസ്റ്റഡിയിൽ

വിമാനത്തിനകത്ത് നാടകീയ രംഗങ്ങൾ ; അഭിജിത്ത് ദീപ്‌കെയും സൗരവ് ദാസും കസ്റ്റഡിയിൽ

October 10, 2026
82
കേരള മുസ് ലിം ജമാഅത്ത് സ്ഥാപകദിനം ആചരിച്ചു

കേരള മുസ് ലിം ജമാഅത്ത് സ്ഥാപകദിനം ആചരിച്ചു

October 10, 2026
44
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025