തീവണ്ടിയിലൂടെ പണം കടത്ത്; പുനലൂരിൽ 16.56 ലക്ഷം പിടിച്ചു, ആറുമാസത്തിനിടെ പിടിച്ചത് 1.5 കോടി
പുനലൂര്‍: കൊല്ലം-ചെങ്കോട്ട പാതയില്‍ തീവണ്ടികള്‍ വഴിയുള്ള പണം കടത്തല്‍ തുടര്‍ക്കഥയാകുന്നു. ശനിയാഴ്ച പുലര്‍ച്ചെ ചെന്നൈയില്‍നിന്നു കൊല്ലത്തേക്കുവന്ന എക്സ്പ്രസ് തീവണ്ടിയില്‍നിന്നു 16.56 ലക്ഷം രൂപ പിടിച്ചെടുത്തു. പുനലൂര്‍ റെയില്‍വേ...