തൃശ്ശൂരില്‍ മഴയ്ക്ക് പിന്നാലെ റോഡുകളിലും പറമ്പുകളിലും പതനിറഞ്ഞു,നാട്ടുകാര്‍ക്ക് ആശങ്ക
തൃശ്ശൂരിൽ വേനൽമഴയ്ക്ക് പിന്നാലെ റോഡുകളിലും പറമ്പുകളിലും പതനിറഞ്ഞത് ആശങ്ക ഉയർത്തി. പാറളം പഞ്ചായത്തിലെ വെങ്ങിണിശ്ശേരി മേഖലയിലാണ് പതമഴ (ഫോം റെയിൻ) കണ്ടത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് ഈ...