മലപ്പുറത്ത് ഫോണിലൂടെ മുത്തലാഖ്; മഹര്‍ ഊരിവാങ്ങി, 30 പവന്‍ സ്വര്‍ണം തിരികെനല്‍കിയില്ലെന്നും പരാതി
മലപ്പുറം: യുവതിയെ ഫോണിലൂടെ മുത്തലാഖ് ചൊല്ലിയതായി പരാതി. മലപ്പുറം വേങ്ങരയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കൊണ്ടോട്ടി സ്വദേശി വീരാൻകുട്ടിയാണ് ഭാര്യയെ മുത്തലാഖ് ചൊല്ലിയത്. മലപ്പുറം സ്വദേശിനി തന്നെയാണ്...