‘ആലംകോട് ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡിൽ കുടിവെള്ളം പാഴാവുന്നത് തുടർ കഥയാവുന്നു’ പ്രതിഷേധവുമായി എസ്ഡിപിഐ
ചങ്ങരംകുളം:ആലംകോട് പഞ്ചായത്തിലെ നാലാം വാർഡില്‍ ശുദ്ധജല പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നത് പതിവായിട്ടും നടപടി എടുക്കാത്തതില്‍ പ്രതിഷേധവുമായി എസ് ,ഡി ,പി , ഐ ആലംകോട് ബ്രാഞ്ച്...