• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മാതാപിതാക്കൾക്കൊപ്പം മൂന്നാറിലെ റിസോർട്ടിലെത്തി, പെൺകുട്ടിയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

cntv team by cntv team
May 10, 2025
in Kerala
A A
മാതാപിതാക്കൾക്കൊപ്പം മൂന്നാറിലെ റിസോർട്ടിലെത്തി, പെൺകുട്ടിയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
0
SHARES
574
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇടുക്കി: കുടുംബത്തോടൊപ്പം അവധിക്കാലം ചെലവഴിക്കാനെത്തിയ പെൺകുട്ടിയെ റിസോർട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പുതുച്ചേരി സ്വദേശികളായ ഇളങ്കോ – പരിമളം ദമ്പതികളുടെ മകൾ പർവതവർധിനിയാണ് (15) മരിച്ചത്.

ഇന്നലെ പുലർച്ചെയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് പർവതവർധിനി. വ്യാഴാഴ്ചയാണ് കുട്ടിയും രക്ഷിതാക്കളും മൂന്നാറിലെത്തിയത്. ഇക്കാനഗറിലെ റിസോർട്ടിലായിരുന്നു താമസം. കുട്ടിക്ക് രാത്രി ശ്വാസംമുട്ടൽ അനുഭവപ്പെട്ടിരുന്നു. പിന്നീട് കിടന്നുറങ്ങിയ കുട്ടിയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

Related Posts

MLAമാർക്ക് പിന്നാലെ തദ്ദേശസ്ഥാപന അംഗങ്ങൾക്കും ഓണറേറിയം കൂട്ടാൻ സർക്കാർ; ജനുവരി 1 മുതൽ വർധിപ്പിച്ച തുക നൽകും
Kerala

October 29, 2026
74
850 കുട്ടികൾക്ക് ആശ്വാസമേകി സി.ബി.ഐ.സി.; ഭിന്നശേഷി പുനരധിവാസത്തിൽ മാതൃകയായി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്

31
കേരളപ്പിറവി സമ്മാനവുമായി സപ്ലൈകോ, ‘മ’യില്‍ തുടങ്ങുന്ന ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഓഫര്‍

210
ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം മാത്രം; മലപ്പുറം-നെടുമ്പാശ്ശേരി കെഎസ്ആർടിസി സർവീസ് നിർത്തി

138
കള്ളുഷാപ്പുകളിലെ സ്ത്രീകളുടെ നിയമനം; വിലക്കിയ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

34
KSEBക്ക് ആശ്വാസം: അടുത്ത വർഷം മാർച്ച് വരെ വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മിഷന്റെ അനുമതി

16
Next Post
ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം; റോഡ് ഉപരോധിച്ച് നാട്ടുകാര്‍

Recent News

MLAമാർക്ക് പിന്നാലെ തദ്ദേശസ്ഥാപന അംഗങ്ങൾക്കും ഓണറേറിയം കൂട്ടാൻ സർക്കാർ; ജനുവരി 1 മുതൽ വർധിപ്പിച്ച തുക നൽകും

MLAമാർക്ക് പിന്നാലെ തദ്ദേശസ്ഥാപന അംഗങ്ങൾക്കും ഓണറേറിയം കൂട്ടാൻ സർക്കാർ; ജനുവരി 1 മുതൽ വർധിപ്പിച്ച തുക നൽകും

October 29, 2026
74
850 കുട്ടികൾക്ക് ആശ്വാസമേകി സി.ബി.ഐ.സി.; ഭിന്നശേഷി പുനരധിവാസത്തിൽ മാതൃകയായി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്

850 കുട്ടികൾക്ക് ആശ്വാസമേകി സി.ബി.ഐ.സി.; ഭിന്നശേഷി പുനരധിവാസത്തിൽ മാതൃകയായി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്

October 29, 2026
31
കേരളപ്പിറവി സമ്മാനവുമായി സപ്ലൈകോ, ‘മ’യില്‍ തുടങ്ങുന്ന ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഓഫര്‍

കേരളപ്പിറവി സമ്മാനവുമായി സപ്ലൈകോ, ‘മ’യില്‍ തുടങ്ങുന്ന ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഓഫര്‍

October 29, 2026
210
ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം മാത്രം; മലപ്പുറം-നെടുമ്പാശ്ശേരി കെഎസ്ആർടിസി സർവീസ് നിർത്തി

ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം മാത്രം; മലപ്പുറം-നെടുമ്പാശ്ശേരി കെഎസ്ആർടിസി സർവീസ് നിർത്തി

October 29, 2026
138
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025