തൃശ്ശൂർ: ആംബുലൻസിന്റെ മറവിൽ നടത്തിയിരുന്ന ലഹരി കച്ചവടം പൊലീസ് കണ്ടെത്തി. തൃശ്ശൂർ ചേറ്റുവയിലാണ് ഇതുവകെ കേൾക്കാത്ത ലഹരി കച്ചവട രീതിയുമായി രണ്ട് യുവാക്കൾ പിടിയിലായത്.
ചേറ്റുവ പാലത്തിന് സമീപം നിർത്തിയിട്ടിരിക്കുകയായിരുന്ന ആംബുലൻസിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎ ആണ് പൊലീസ് കണ്ടെടുത്തത്.