‘63,500 സബ്സ്ക്രെെബേഴ്സുള്ള യൂട്യൂബ് ചാനൽ, വിശ്വാസം സിദ്ധവെെദ്യം’; പ്രസവ വേദനകൊണ്ട് പുളഞ്ഞിട്ടും സിറാജുദ്ദീൻ ഭാര്യയെ ആശുപത്രിയിലെത്തിച്ചില്ല
മലപ്പുറം: ചട്ടിപ്പറമ്പിൽ വീട്ടിൽ പ്രസവിച്ച യുവതി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെരുമ്പാവൂർ സ്വദേശി അസ്മയാണ് മരിച്ചത്. അഞ്ചാമത്തെ പ്രസവത്തിലാണ് അസ്മ മരിച്ചത്. ഭാര്യയുടെ മരണത്തിന്...