• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, December 27, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വഖഫ് നിയമ ഭേദഗതി ചോദ്യം ചെയ്ത് സമസ്ത സുപ്രീം കോടതിയിൽ; ‘വഖഫ് സ്വത്തുക്കള്‍ സര്‍ക്കാര്‍ സ്വത്തുക്കളായി മാറും’

cntv team by cntv team
April 6, 2025
in Kerala
A A
വഖഫ് നിയമ ഭേദഗതി ചോദ്യം ചെയ്ത് സമസ്ത സുപ്രീം കോടതിയിൽ; ‘വഖഫ് സ്വത്തുക്കള്‍ സര്‍ക്കാര്‍ സ്വത്തുക്കളായി മാറും’
0
SHARES
352
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ദില്ലി: വഖഫ് നിയമ ഭേദഗതി ചോദ്യം ചെയ്ത് സമസ്ത സുപ്രീം കോടതിയിൽ. വഖഫ് സ്വത്തുക്കളുടെ വലിയ ഭാഗം സർക്കാർ സ്വത്താക്കി മാറ്റുന്നതിനാണ് വഖഫ് ബില്ലെന്ന് സമസ്ത ഹർജിയിൽ പറയുന്നു. മുസ്‌ലിം സമുദായത്തിന്‍റെ ഇഷ്ടാനുസരണം വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യാനുള്ള അവകാശം ലംഘിക്കപ്പെടുമെന്നും നിയമം കോടതി റദ്ദാക്കണമെന്നുമാണ് ആവശ്യം. വഖഫ് ബോർഡുകളെ ദുർബലപ്പെടുത്തുമെന്നും വഖഫ് സ്വത്തുക്കൾ സർക്കാർ സ്വത്തുക്കളായി മാറുമെന്നും ഹർജിയിൽ സമസ്ത ചൂണ്ടിക്കാട്ടുന്നു. അഭിഭാഷകൻ സുൽഫിക്കർ അലിയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഹർജി സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.വഖഫ് നിയമ ഭേദഗതിക്കെതിരെ മുസ്ലീം ലീഗ് നാളെ സുപ്രീം കോടതിയിൽ ഹര്‍ജി നൽകും. നിയമം ഭരണഘടന വിരുദ്ധവും മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റവുമാണെന്നാണ് ലീഗിന്‍റെ ആരോപണം. ലീഗിനായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരാകും. ഹാരിസ് ബിരാൻ മുഖേനയാണ് ഹർജി നൽകുന്നത്.

Related Posts

കോൺഗ്രസ് നേതാവ് സുബ്രഹ്മണ്യനെ ജാമ്യത്തിൽ വിട്ടു; ഉന്നത കേന്ദ്രത്തിൽ നിന്നുള്ള നിർദേശ പ്രകാരമാണ് പൊലീസിന്റെ നാടകമെന്ന് ആക്ഷേപം
Kerala

കോൺഗ്രസ് നേതാവ് സുബ്രഹ്മണ്യനെ ജാമ്യത്തിൽ വിട്ടു; ഉന്നത കേന്ദ്രത്തിൽ നിന്നുള്ള നിർദേശ പ്രകാരമാണ് പൊലീസിന്റെ നാടകമെന്ന് ആക്ഷേപം

December 27, 2025
44
‘ഞാൻ  ആത്മഹത്യ  ചെയ്യും, എന്നെ നിങ്ങൾ കൊടും കുറ്റവാളിയാക്കി’; നിരപരാധിയാണെന്ന് ആവർത്തിച്ച് മണി
Kerala

‘ഞാൻ  ആത്മഹത്യ  ചെയ്യും, എന്നെ നിങ്ങൾ കൊടും കുറ്റവാളിയാക്കി’; നിരപരാധിയാണെന്ന് ആവർത്തിച്ച് മണി

December 27, 2025
57
‘സംഘപരിവാർ ഭീകരതക്കെതിരെ കോൺഗ്രസിനെ ആശ്രയിക്കാമെന്ന് കരുതുന്നവരുടെ മുന്നിൽ അവരെന്താണെന്ന് വ്യക്തമാക്കപ്പെട്ടു’ ; എം സ്വരാജ്
Kerala

‘സംഘപരിവാർ ഭീകരതക്കെതിരെ കോൺഗ്രസിനെ ആശ്രയിക്കാമെന്ന് കരുതുന്നവരുടെ മുന്നിൽ അവരെന്താണെന്ന് വ്യക്തമാക്കപ്പെട്ടു’ ; എം സ്വരാജ്

December 27, 2025
66
ശബരിമലയിൽ മണ്ഡലപൂജ ആരംഭിച്ചു, മകരവിളക്ക് മഹോത്സവത്തിനായി 30ന് നട തുറക്കും
Kerala

ശബരിമലയിൽ മണ്ഡലപൂജ ആരംഭിച്ചു, മകരവിളക്ക് മഹോത്സവത്തിനായി 30ന് നട തുറക്കും

December 27, 2025
16
ഉമ്മന്‍ചാണ്ടിയുടെ പേരില്‍ സത്യപ്രതിജ്ഞ; വിശദീകരണം തേടി ഹൈക്കോടതി
Kerala

ഉമ്മന്‍ചാണ്ടിയുടെ പേരില്‍ സത്യപ്രതിജ്ഞ; വിശദീകരണം തേടി ഹൈക്കോടതി

December 27, 2025
97
ക്രിസ്മസിൽ ബെവ്‌കോയിൽ 333 കോടി രൂപയുടെ റെക്കോർഡ് വിൽപ്പന; തലേ ദിവസം വിറ്റത് 224 കോടിയുടെ മദ്യം
Kerala

ക്രിസ്മസിൽ ബെവ്‌കോയിൽ 333 കോടി രൂപയുടെ റെക്കോർഡ് വിൽപ്പന; തലേ ദിവസം വിറ്റത് 224 കോടിയുടെ മദ്യം

December 26, 2025
77
Next Post
ആരാധകർക്ക് വേണ്ടുവോളം ‘തല’യുടെ വിളയാട്ടം ഉണ്ടാകും; ‘ഗുഡ് ബാഡ് അഗ്ലി’ റൺ ടൈം റിപ്പോർട്ട് പുറത്ത്

ആരാധകർക്ക് വേണ്ടുവോളം 'തല'യുടെ വിളയാട്ടം ഉണ്ടാകും; 'ഗുഡ് ബാഡ് അഗ്ലി' റൺ ടൈം റിപ്പോർട്ട് പുറത്ത്

Recent News

കോൺഗ്രസ് നേതാവ് സുബ്രഹ്മണ്യനെ ജാമ്യത്തിൽ വിട്ടു; ഉന്നത കേന്ദ്രത്തിൽ നിന്നുള്ള നിർദേശ പ്രകാരമാണ് പൊലീസിന്റെ നാടകമെന്ന് ആക്ഷേപം

കോൺഗ്രസ് നേതാവ് സുബ്രഹ്മണ്യനെ ജാമ്യത്തിൽ വിട്ടു; ഉന്നത കേന്ദ്രത്തിൽ നിന്നുള്ള നിർദേശ പ്രകാരമാണ് പൊലീസിന്റെ നാടകമെന്ന് ആക്ഷേപം

December 27, 2025
44
‘ഞാൻ  ആത്മഹത്യ  ചെയ്യും, എന്നെ നിങ്ങൾ കൊടും കുറ്റവാളിയാക്കി’; നിരപരാധിയാണെന്ന് ആവർത്തിച്ച് മണി

‘ഞാൻ  ആത്മഹത്യ  ചെയ്യും, എന്നെ നിങ്ങൾ കൊടും കുറ്റവാളിയാക്കി’; നിരപരാധിയാണെന്ന് ആവർത്തിച്ച് മണി

December 27, 2025
57
തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി എൽഡിഎഫ് സ്ഥാനാർഥി പി ആർ കുഞ്ഞുണ്ണിയെ തെരഞ്ഞെടുത്തു

തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി എൽഡിഎഫ് സ്ഥാനാർഥി പി ആർ കുഞ്ഞുണ്ണിയെ തെരഞ്ഞെടുത്തു

December 27, 2025
43
ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്ക്; ഒറ്റദിവസംകൊണ്ട് പവന് കൂടിയത് 880 രൂപ

ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്ക്; ഒറ്റദിവസംകൊണ്ട് പവന് കൂടിയത് 880 രൂപ

December 27, 2025
97
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025