ചങ്ങരംകുളം കോക്കൂര്‍ സ്വദേശിയായ യുവാവ് തൃശ്ശൂരില്‍ ബൈക്ക് അപകടത്തില്‍ മരിച്ചു
ചങ്ങരംകുളം:കോക്കൂര്‍ സ്വദേശിയായ യുവാവ് തൃശ്ശൂരില്‍ ബൈക്ക് അപകടത്തില്‍ മരിച്ചു.കോക്കൂർ ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന കൈതവളപ്പിൽ അസീസ് എന്നവരുടെ മകൻ ബിലാൽ(21) ആണ് മരിച്ചത്.ഞായറാഴ്ച പുലര്‍ച്ചെയാണ് ബിലാല്‍ സുഹൃത്തുക്കള്‍ക്കൊപ്പം...