കുന്നംകുളത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് അസഹ്യമായ ദുര്‍ഗന്ധം; നാട്ടുകാര്‍ ഉറവിടം കണ്ടെത്തി, ഒട്ടകത്തിന്റെ ജഡം
കുന്നംകുളം ചൊവ്വന്നൂരില്‍ തരിശിട്ട പാടത്തിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ ഉടമസ്ഥന്റ സമ്മതമില്ലാതെ ദുരൂഹ സാഹചര്യത്തില്‍ ഒട്ടകത്തിന്റെ ജഡം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ചൊവ്വന്നൂര്‍ മീമ്പികുളത്തിന് സമീപം തൃശൂരില്‍...