• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, July 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കുന്നംകുളത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് അസഹ്യമായ ദുര്‍ഗന്ധം; നാട്ടുകാര്‍ ഉറവിടം കണ്ടെത്തി, ഒട്ടകത്തിന്റെ ജഡം

cntv team by cntv team
May 9, 2025
in Kerala
A A
കുന്നംകുളത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് അസഹ്യമായ ദുര്‍ഗന്ധം; നാട്ടുകാര്‍ ഉറവിടം കണ്ടെത്തി, ഒട്ടകത്തിന്റെ ജഡം
0
SHARES
310
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കുന്നംകുളം ചൊവ്വന്നൂരില്‍ തരിശിട്ട പാടത്തിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ ഉടമസ്ഥന്റ സമ്മതമില്ലാതെ ദുരൂഹ സാഹചര്യത്തില്‍ ഒട്ടകത്തിന്റെ ജഡം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ചൊവ്വന്നൂര്‍ മീമ്പികുളത്തിന് സമീപം തൃശൂരില്‍ താമസിക്കുന്ന പുതുക്കുളങ്ങര ബാലഗോപലന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ പറമ്പിലാണ് ഒട്ടകത്തിന്റെ ജഡം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.അസഹ്യമായ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കുഴിയെടുത്ത് മുടിയ നിലയില്‍ ജഡം കണ്ടത്. തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലറെയും കുന്നംകുളം പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ അയല്‍വാസിയായ ഗൃഹനാഥനാണ് ഒട്ടകത്തിന്റെ ജഡമാണ് കുഴിച്ചിട്ടിട്ടുള്ളതെന്ന് സ്ഥീരികരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെ ടോറസ് ലോറിയും ജെ.സി.ബിയും ഒഴിഞ്ഞ പറമ്പില്‍ കണ്ടിരുന്നു.

ജെ സി ബി ഉപയോഗിച്ച് വലിയ കുഴിയെടുത്ത് ടോറസ് ലോറിയില്‍നിന്നും ജഡം കുഴിയിലേക്ക് വലിച്ചിട്ടാണ് കുഴിച്ചുമൂടിയതെന്ന് കണ്ടതായി അയല്‍വാസിയായ ഗൃഹനാഥന്‍ പോലീസിനോട് വ്യക്തമാക്കി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വാര്‍ഡ് കൗണ്‍സിലര്‍ ബീന രവി വിവരമറിയിച്ചതിനെ തുടര്‍ന്ന് നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി. അഴുകിയ നിലയില്‍ ദുര്‍ഗന്ധം വമിക്കുന്ന ഒട്ടകത്തിന്റെ ജഡം പുറത്തെടുക്കുന്നത് കൂടുതല്‍ ദുഷ്‌കരമാകുമെന്ന് നഗരസഭാ ആരോഗ്യ വിഭാഗം അറിയിച്ചു.

ദുര്‍ഗന്ധം പുറത്ത് വരാത്ത വിധം കുടുതല്‍ മണ്ണിട്ട് മൂടുന്നതായിരിക്കും ഉചിതമെന്ന് ജീവനക്കാര്‍ നിര്‍ദ്ദേശിച്ചു. സ്വകാര്യ പറമ്പുകളില്‍ അശാസ്ത്രീയ രീതിയില്‍ കുഴിച്ചിടുന്ന മാംസ മാലിന്യം വീണ്ടും പുറത്തെടുത്ത് സംസ്‌ക്കരിക്കാന്‍ നഗരസഭക്ക് പ്രത്യേക സംവിധാനങ്ങളില്ല. വന്യമൃഗമല്ലാത്ത സാഹചര്യത്തില്‍ കേസെടുക്കാനുള്ള സാഹചര്യം നിലവിലില്ലന്ന് പോലീസ് പറഞ്ഞു.

അതേ സമയം ഒട്ടകത്തിന്റെ ജഡം പരസ്യമായി കുഴിച്ചിടുന്നത് കണ്ടിരുന്നതായി നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു. എന്നാല്‍ രൂക്ഷമായ ദുര്‍ഗന്ധം പരന്നതോടെയാണ് പരാതിയുമായി ചിലര്‍ രംഗത്ത് വന്നത്. അനുമതിയില്ലാതെ പറമ്പില്‍ ഒട്ടകത്തിന്റെ ജഡം കുഴിച്ചിട്ടതിനെതിരേ പോലീസില്‍ പരാതി നല്‍കുമെന്ന് സ്ഥല ഉടമ അറിയിച്ചു. ജഡം കുഴിച്ചിട്ടവരെ കണ്ടെത്തി ശാസ്ത്രീയമായ രീതിയില്‍ കുഴിച്ചിടനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ ആരോഗ്യ വിഭാഗം പോലിസിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്

Related Posts

മേപ്പാടി ദുരന്തം: മീനാക്ഷിപ്പുഴയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം ഏഴായി
Kerala

മേപ്പാടി ദുരന്തം: മീനാക്ഷിപ്പുഴയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം ഏഴായി

July 10, 2026
36
ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം ഉൾപ്പെടെ അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം ഉൾപ്പെടെ അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

July 10, 2026
13
കുഴിച്ചെടുത്ത മണ്ണ് നീക്കം ചെയ്യാനുള്ള നിര്‍ദേശം കമ്പനി പാലിച്ചില്ല; കള്ളാടി മണ്ണിടിച്ചിലില്‍ കരാര്‍ കമ്പനിയെ പഴിച്ച് സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്
Kerala

കുഴിച്ചെടുത്ത മണ്ണ് നീക്കം ചെയ്യാനുള്ള നിര്‍ദേശം കമ്പനി പാലിച്ചില്ല; കള്ളാടി മണ്ണിടിച്ചിലില്‍ കരാര്‍ കമ്പനിയെ പഴിച്ച് സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്

July 10, 2026
6
സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി; നടൻ വിനായകനെതിരെ കേസെടുത്ത് പൊലീസ്
Kerala

സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി; നടൻ വിനായകനെതിരെ കേസെടുത്ത് പൊലീസ്

July 9, 2026
94
പൊന്നാനി ബലാത്സംഗക്കേസ്: കേസെടുക്കാൻ നിർദ്ദേശം; എസ്പി, ഡിവൈഎസ്പി, എസ്എച്ച്ഒ എന്നിവർ പ്രതികൾ
Kerala

പൊന്നാനി ബലാത്സംഗക്കേസ്: കേസെടുക്കാൻ നിർദ്ദേശം; എസ്പി, ഡിവൈഎസ്പി, എസ്എച്ച്ഒ എന്നിവർ പ്രതികൾ

July 9, 2026
545
ലൈംഗികാതിക്രമ പരാതിയിൽ നടപടിയില്ല; സുരേഷ് ഗോപിക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധം
Kerala

ലൈംഗികാതിക്രമ പരാതിയിൽ നടപടിയില്ല; സുരേഷ് ഗോപിക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധം

July 9, 2026
66
Next Post
വളാഞ്ചേരിയിൽ നിപ; ആറ് പേരുടെ പരിശോധനഫലം നെഗറ്റീവ്

വളാഞ്ചേരിയിൽ നിപ; ആറ് പേരുടെ പരിശോധനഫലം നെഗറ്റീവ്

Recent News

മേപ്പാടി ദുരന്തം: മീനാക്ഷിപ്പുഴയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം ഏഴായി

മേപ്പാടി ദുരന്തം: മീനാക്ഷിപ്പുഴയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം ഏഴായി

July 10, 2026
36
നാണംകെട്ട് ഇന്ത്യ; നാലാം ടി 20 യിലും ഇംഗ്ലണ്ടിനോട് തോൽവി; പരമ്പരയും നഷ്ടം

നാണംകെട്ട് ഇന്ത്യ; നാലാം ടി 20 യിലും ഇംഗ്ലണ്ടിനോട് തോൽവി; പരമ്പരയും നഷ്ടം

July 10, 2026
22
ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം ഉൾപ്പെടെ അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം ഉൾപ്പെടെ അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

July 10, 2026
13
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ്

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ്

July 10, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025