ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം: ഭയന്നോടിയ ദമ്പതികൾക്ക് പരിക്ക്
കണ്ണൂർ: കണ്ണൂർ ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം. സ്കൂട്ടറിൽ ജോലിക്ക് പോകുന്നതിനിടെ കാട്ടാനയുടെ മുന്നിൽപ്പെട്ട ദമ്പതികൾക്ക് പരിക്കേറ്റു. പതിമൂന്നാം ബ്ലോക്കിൽ രാവിലെയാണ് സംഭവം. ദമ്പതികൾ സഞ്ചരിച്ച...