മലപ്പുറത്ത് ബസും ബൈക്കും കൂട്ടിയിടിച്ചു; യുവാവിനും യുവതിക്കും ദാരുണാന്ത്യം
മലപ്പുറം: ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. മുട്ടിക്കടവ് സ്വദേശി അമർ ജ്യോതി, ബന്ധു ആദിത്യ എന്നിവരാണ് മരിച്ചത്. കരിമ്പുഴയിൽ ഇന്ന് രാവിലെ പത്തേ മുക്കാലോടെയായിരുന്നു...