സംസ്ഥാന പാതയില്‍ ചിയ്യാനൂര്‍ പാടത്ത് കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രികര്‍ക്ക് പരിക്ക്
ചങ്ങരംകുളം: ചിയ്യാനൂര്‍ പാടത്ത് കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രികര്‍ക്ക് പരിക്കേറ്റു.ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെ കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് ജാസ് ഹോട്ടലിന്...