• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

റോഡ് സുരക്ഷാ ബോധവൽക്കരണ ക്യാമ്പയിൻ്റെ ഭാഗമായി ഹൈവെ പോലീസ് നടത്തുന്ന ട്രാഫിക് പരിശോധനക്കും ബോധവത്ക്കരണത്തിനും തുടക്കമായി

cntv team by cntv team
August 5, 2025
in Kerala
A A
റോഡ് സുരക്ഷാ ബോധവൽക്കരണ ക്യാമ്പയിൻ്റെ ഭാഗമായി ഹൈവെ പോലീസ് നടത്തുന്ന ട്രാഫിക് പരിശോധനക്കും ബോധവത്ക്കരണത്തിനും തുടക്കമായി
0
SHARES
1
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാള്‍:റോഡ് സുരക്ഷാ ബോധവൽക്കരണ ക്യാമ്പയിൻ്റെ ഭാഗമായി സംസ്ഥാന പാതയിൽ ഹൈവെ പോലീസ് നടത്തുന്ന ട്രാഫിക് പരിശോധനക്കും ബോധവൽക്കരണത്തിനും തുടക്കമായി.തിങ്കളാഴ്ച എടപ്പാളിലാണ് ട്രാഫിക് പരിശോധനയും ബോധവൽക്കരണവും നടത്തിയത്.സംസ്ഥാന പോലീസ് ജനങ്ങൾക്കിടയിൽ ട്രാഫിക് സുരക്ഷാ ബോധം വളർത്തുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനുമായാണ് ബോധവൽക്കരണവുമായി രംഗത്ത് എത്തിയത്.മഴക്കാലത്ത് വാഹനങ്ങളുടെ ഹെഡ്‌ലൈറ്റ്,ഇൻഡികേറ്റർ എന്നിവ പ്രവർത്തിക്കുന്നവര്‍ക്കും ലൈസൻസ് ,ഇൻഷൂറൻസ്, പുക ടെസ്റ്റ് , ,ഹൈൽമറ്റ് എന്നിവ ശരിയായി രീതിയിൽ കൈവശം ഉള്ളവർക്കും പോലീസ് മിഠായികൾ നൽകി.

അമിതവേഗത ,ഇരുചക്ര വാഹനത്തിൽ കൂടുതൽ പേരുമായി
പാതയിലൂടെ പോകുന്ന യാത്രികർക്ക് സുരക്ഷാ നിർദ്ദേശങ്ങൾ പങ്കുവെച്ചു.ലൈറ്റുകൾ പ്രവർത്തിച്ചില്ലെങ്കിൽ ഉണ്ടാകാവുന്ന അപകടസാധ്യതകളെ കുറിച്ചും പൊലീസും ബോധവൽക്കരണം നടത്തി. എടപ്പാൾ റെഹാൻ കോളേജ് ഓഫ് ഒപ്റ്റോമെട്രി ആൻ്റ് ഹെൽത്ത് സയൻസിലെ ഡോ. ബർലി , ആയിഷ അഫ്സാൻ തുടങ്ങിയവരും വിദ്യാർത്ഥികളായ സഫ ,ഹുദ്ദ ,റിൻഷിദ , ഫാഹിമ , റീമോൾ , ഇർഫാൻ , ഫയിസ് , റംലാൻ ,സിനാൻ ,ഷാഹിദ് എന്നിവർ ബോധവൽക്കരണത്തിൽ പങ്കാളികളായി.വാഹനപരിശോധനയിലും , ബോധവൽക്കരണ പരിപാടിയിലും
ഹൈവേ പോലീസ് സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് ,എ എസ് ഐ റഷീദ് പാറക്കൽ ,സി പി ഒ മാരായ എം. ജെ പ്രവീൺകുമാർ ,എസ്. ആർ സുധീഷ്
പരിശോധനക്ക് നേതൃത്വം നൽകി.തുടർ ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിൽ പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു.

Related Posts

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു
Kerala

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
34
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി
Kerala

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
143
ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ
Crime

ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ

September 21, 2026
65
25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്
Entertainment

25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്

September 21, 2026
20
പ്രിയദർശിനിയുടെ നൂറാംദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗത മന്ത്രി
Kerala

പ്രിയദർശിനിയുടെ നൂറാംദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗത മന്ത്രി

September 21, 2026
36
പൊന്നാനിയില്‍ യങ് ഡെമോക്രാറ്റിക് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു
Kerala

പൊന്നാനിയില്‍ യങ് ഡെമോക്രാറ്റിക് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു

September 21, 2026
20
Next Post
ബലഹീനമായതും പൊളിച്ചുമാറ്റേണ്ടതുമായ കെട്ടിടങ്ങളുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണം: മുഖ്യമന്ത്രി

ബലഹീനമായതും പൊളിച്ചുമാറ്റേണ്ടതുമായ കെട്ടിടങ്ങളുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണം: മുഖ്യമന്ത്രി

Recent News

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

September 21, 2026
71
റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
34
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
143
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

September 21, 2026
105
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025