• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

യുഡിഎഫ് നന്നംമുക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു

cntv team by cntv team
August 5, 2025
in Local News
A A
യുഡിഎഫ് നന്നംമുക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു
0
SHARES
304
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ വാർഡ് വിഭജനത്തിലെ അപാകത ചൂണ്ടിക്കാട്ടി യുഡിഎഫ് പഞ്ചായത്ത്‌ സെക്രട്ടറിയെ ഉപരോധിച്ചു.പഞ്ചായത്ത്‌ രാജ് നിയമത്തെയും ഇലക്ഷൻ കമ്മീഷൻ മാനദണ്ഡങ്ങൾ മറികടന്നും നടത്തിയ വാർഡ് വിഭജനം നേരത്തെ യുഡിഎഫ് ചോദ്യം ചെയ്തിരുന്നു.അതിനെ തുടർന്ന് യുഡിഎഫ് നൽകിയ അപ്പീൽ പരിഗണിച്ച് സംസ്ഥാന ഡീലിമിറ്റേഷൻ കമ്മിറ്റി നാല് അതിരുകൾ കൃത്യമായി നിശ്ചയിച്ചു ഉത്തരവിറക്കുകയും ചെയ്തിരുന്നു.എന്നാൽ ഈ ഉത്തരവ് പരിഗണിക്കാതെ ചില
രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തി പ്രസ്തുത വാർഡിലെ കരട് വോട്ടർ പട്ടികയിൽ കൃത്രിമം കാണിച്ച് വോട്ടർമാരെ മനപ്പൂർ മറ്റൊരു വാർഡിലേക്ക് നീക്കം ചെയ്തെന്നാണ് യുഡിഎഫ് ആരോപണം.ഇതിനെതിരെ യുഡിഎഫ് പഞ്ചായത്ത് സെക്രട്ടറി, ജില്ലാ കളക്ടർ, സംസ്ഥാന ഇലക്ഷൻ കമ്മീഷൻ, എന്നിവർക്ക് പരാതി നൽകുകയും, കേരള ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കുകയും ചെയ്തിരുന്നു.എന്നാല്‍ സംസ്ഥാന ഇലക്ഷൻ കമ്മീഷൻ സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടതിൽ തെറ്റായ കാര്യങ്ങളും അതിർത്തിയായി ഇല്ലാത്ത റോഡും കാണിച്ചാണ് വിശദീകരണം നൽകുന്നതെന്ന് മനസ്സിലായതിന്റെ അടിസ്ഥാനത്തിലാണ് യുഡിഎഫ് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചതെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.ഈ വിഷയത്തിൽ പരിഹാരം കാണുന്നതുവരെ നിയമ പോരാട്ടം തുടരുമെന്നും യുഡിഎഫ് നേതാക്കൾ അറിയിച്ചു.നാഹിർ ആലുങ്ങൾ,അഷറഫ് കാട്ടിൽ, കെ മുരളീധരൻ, എ വി അബ്ദ്രു,നരണിപ്പുഴ മുഹമ്മദാലി, എം പി ബഷീർ, വി പി ഉമ്മർ കെ സി അലി,അഷറഫ് പള്ളിക്കര, അഡ്വക്കറ്റ് മുഹമ്മദ് നിയാസ്,സുലൈമാൻ,അനീഷ് തുടങ്ങിയവർ ഉപരോധ സമരത്തിൽ പങ്കെടുത്തു

Related Posts

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു
Kerala

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
7
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി
Kerala

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
94
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു
Local News

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

September 21, 2026
47
പൊന്നാനിയില്‍ യങ് ഡെമോക്രാറ്റിക് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു
Kerala

പൊന്നാനിയില്‍ യങ് ഡെമോക്രാറ്റിക് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു

September 21, 2026
3
ചങ്ങരംകുളത്ത് ഡയാലിസിസ് സെന്റർ ഉയരുന്നു’എംഎൽഎ ചെയർമാനായി ഗവണിങ് ബോഡി രൂപീകരിച്ചു
Kerala

ചങ്ങരംകുളത്ത് ഡയാലിസിസ് സെന്റർ ഉയരുന്നു’എംഎൽഎ ചെയർമാനായി ഗവണിങ് ബോഡി രൂപീകരിച്ചു

September 21, 2026
213
വീട്ടമ്മമാരുടെ പെൻഷൻ അട്ടിമറി അനുവദിക്കില്ല:കെഎസ്‌കെടിയു
Local News

വീട്ടമ്മമാരുടെ പെൻഷൻ അട്ടിമറി അനുവദിക്കില്ല:കെഎസ്‌കെടിയു

September 19, 2026
152
Next Post
ബില്ലിൽ ബാർകോഡും കസ്റ്റമർ വിവരങ്ങളും ചേർക്കില്ല; ജീവനക്കാരികൾ സാമ്പത്തിക തട്ടിപ്പ് സമ്മതിച്ചു

ബില്ലിൽ ബാർകോഡും കസ്റ്റമർ വിവരങ്ങളും ചേർക്കില്ല; ജീവനക്കാരികൾ സാമ്പത്തിക തട്ടിപ്പ് സമ്മതിച്ചു

Recent News

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
7
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
94
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

September 21, 2026
47
ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ

ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ

September 21, 2026
38
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025