പാലക്കാട് മണ്ണാര്‍ക്കാട് അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തി
പാലക്കാട്: മണ്ണാര്‍ക്കാട് അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാര്‍ക്കാട് എംഇഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനും ഇടുക്കി സ്വദേശിയുമായ ഷിബുവിനെയാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.മണ്ണാര്‍ക്കാട് ചുങ്കത്തുള്ള...








