• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

നാവികസേനയിൽ സിവിലിയൻ സ്റ്റാഫ്: 1110 ഒഴിവ്

cntv team by cntv team
July 11, 2025
in UPDATES
A A
നാവികസേനയിൽ സിവിലിയൻ സ്റ്റാഫ്: 1110 ഒഴിവ്
0
SHARES
63
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വിവിധ കമാൻഡുകളിലെ വിവിധ ഗ്രൂപ്പ് ‘ബി (നോൺഗസറ്റഡ്‌)’, ഗ്രൂപ്പ് ‘സി’ തസ്തികകളിലേക്ക് ഇന്ത്യൻ നാവികസേന നിയമന വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

ഒഴിവുള്ള തസ്‌തികകൾ: സ്റ്റാഫ് നഴ്സ് 1, ചാർജ്മാൻ (നേവൽ ആവിയേഷൻ) 1, ചാർജ്മാൻ: അമ്യൂണിഷൻ വർക്ക്ഷോപ്പ് 8, മെക്കാനിക് 49, അമ്യൂണിഷൻ ആൻഡ്‌ എക്‌സ്‌പ്ലോസീവ്‌സ്‌ 53, ഇലക്ട്രിക്കൽ 38, ഇലക്ട്രോണിക്സ് ആൻഡ് ഗൈറോ 5, വെപ്പൺ ഇലക്ട്രോണിക്സ് 5, ഇൻസ്‌ട്രുമെന്റ്‌ 2, മെക്കാനിക്കൽ 11, ഹീറ്റ് എഞ്ചിൻ 7, മെക്കാനിക്കൽ സിസ്റ്റംസ് 4 , മെറ്റൽ 21 , ഷിപ്പ് ബിൽഡിങ്‌ 11, മിൽ‌റൈറ്റ് 5, ഓക്സിലറി 3, റഫർ & എസി 4, മെക്കട്രോണിക്സ് 1, സിവിൽ വർക്‌സ്‌ 3, മെഷീൻ 2, പ്ലാനിങ്‌–-പ്രൊഡക്ഷൻ–-കൺട്രോൾ 13, അസിസ്റ്റന്റ് ആർട്ടിസ്റ്റ് റീടച്ചർ 2, ഫാർമസിസ്റ്റ് 6, കാമറാമാൻ 1, സ്റ്റോർ സൂപ്രണ്ട് (ആർമമെന്റ്‌) 8, ഫയർ എൻജിൻ ഡ്രൈവർ 14, ഫയർമാൻ 30, സ്റ്റോർ കീപ്പർ/ സ്റ്റോർ കീപ്പർ (ആർമമെന്റ്‌) 178, സിവിലിയൻ മോട്ടോർ ഡ്രൈവർ ഓർഡിനറി ഗ്രേഡ് 117, ട്രേഡ്സ്മാൻ മേറ്റ് 207, പെസ്‌റ്റ്‌ കൺട്രോൾ വർക്കർ 53, ഭണ്ഡാരി 01, ലേഡി ഹെൽത്ത് വിസിറ്റർ 01, മൾട്ടി ടാസ്കിങ്‌ സ്റ്റാഫ് (മിനിസ്റ്റീരിയൽ) 09, നോൺ ഇൻഡസ്ട്രിയൽ)/ വാർഡ് സഹൽക്ക 81, ഡ്രസ്സർ 02, ധോബി 04, മാലി 06, ബാർബർ 04, ഡ്രാഫ്റ്റ്സ്മാൻ (കൺസ്ട്രക്ഷൻ) 02.ആകെ ഒഴിവുകൾ: 1110, തെരഞ്ഞെടുത്തവരെ ബന്ധപ്പെട്ട കമാൻഡുകളുടെ അഡ്മിനിസ്ട്രേറ്റീവ് നിയന്ത്രണത്തിലുള്ള യൂണിറ്റുകളിൽ നിയമിക്കും. ഇന്ത്യയിലെവിടെയുമുള്ള നേവൽ യൂണിറ്റുകളിൽ നിയമനം ലഭിക്കാം.യോഗ്യത, പ്രായപരിധി മുതലായ വിശദവിവരങ്ങൾക്ക് സന്ദർശിക്കുക: www.joinindiannavy.gov.inഅപേക്ഷ സമർപ്പിക്കാൻ: incet.cbt-exam.in/incetcycle3/login/user എന്ന ലിങ്ക് ഉപയോ​ഗിക്കുക. അവസാന തീയതി: ജൂലൈ 18.

Related Posts

തോരാമഴ: ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ അവധി
UPDATES

തോരാമഴ: ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ അവധി

August 5, 2026
34
പ്രവാസി മലയാളി യുവാവ് സൗദിയിലെ ജിസാനില്‍ താമസസ്ഥലത്ത് മരിച്ചനിലയില്‍
UPDATES

പ്രവാസി മലയാളി യുവാവ് സൗദിയിലെ ജിസാനില്‍ താമസസ്ഥലത്ത് മരിച്ചനിലയില്‍

August 5, 2026
64
പത്തനംതിട്ടയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം: ആറൻമുള MLA അബിൻ വർക്കിക്ക് പരുക്ക്
UPDATES

പത്തനംതിട്ടയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം: ആറൻമുള MLA അബിൻ വർക്കിക്ക് പരുക്ക്

August 5, 2026
20
ചങ്ങരംകുളം ലൈയൺസ് ക്ലബ്ബിന്റെ ജനറൽ ബോഡി യോഗവും ഡിസ്ട്രിക്ട് ഗവർണറുടെ ഔദ്യോഗിക സന്ദർശനവും നടന്നു
UPDATES

ചങ്ങരംകുളം ലൈയൺസ് ക്ലബ്ബിന്റെ ജനറൽ ബോഡി യോഗവും ഡിസ്ട്രിക്ട് ഗവർണറുടെ ഔദ്യോഗിക സന്ദർശനവും നടന്നു

August 5, 2026
104
ചെറവല്ലൂർ തുരുത്ത് ദ്വീപ് നിവാസികളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം’അടുത്ത മഴക്കാലത്തിന് മുൻപ് റോഡ് നിർമ്മിക്കുമെന്ന് കെ.പി. നൗഷാദ് അലി എം.എൽ.എ
UPDATES

ചെറവല്ലൂർ തുരുത്ത് ദ്വീപ് നിവാസികളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം’അടുത്ത മഴക്കാലത്തിന് മുൻപ് റോഡ് നിർമ്മിക്കുമെന്ന് കെ.പി. നൗഷാദ് അലി എം.എൽ.എ

August 4, 2026
240
ചങ്ങരംകുളം പള്ളിക്കര വാക്കാട്ട് പറമ്പ്പള്ളത്ത് മരക്കാർ നിര്യാതനായി
UPDATES

ചങ്ങരംകുളം പള്ളിക്കര വാക്കാട്ട് പറമ്പ്പള്ളത്ത് മരക്കാർ നിര്യാതനായി

August 4, 2026
537
Next Post
‘രണ്ടര മിനിറ്റിനിടെ ആറ് ഭാഗത്ത് മ്യൂട്ട്’; ജെഎസ്‌കെ പുതുക്കിയ പതിപ്പ് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ചു

'രണ്ടര മിനിറ്റിനിടെ ആറ് ഭാഗത്ത് മ്യൂട്ട്'; ജെഎസ്‌കെ പുതുക്കിയ പതിപ്പ് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ചു

Recent News

തോരാമഴ: ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ അവധി

തോരാമഴ: ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ അവധി

August 5, 2026
34
പ്രവാസി മലയാളി യുവാവ് സൗദിയിലെ ജിസാനില്‍ താമസസ്ഥലത്ത് മരിച്ചനിലയില്‍

പ്രവാസി മലയാളി യുവാവ് സൗദിയിലെ ജിസാനില്‍ താമസസ്ഥലത്ത് മരിച്ചനിലയില്‍

August 5, 2026
64
പത്തനംതിട്ടയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം: ആറൻമുള MLA അബിൻ വർക്കിക്ക് പരുക്ക്

പത്തനംതിട്ടയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം: ആറൻമുള MLA അബിൻ വർക്കിക്ക് പരുക്ക്

August 5, 2026
20
ചങ്ങരംകുളം ലൈയൺസ് ക്ലബ്ബിന്റെ ജനറൽ ബോഡി യോഗവും ഡിസ്ട്രിക്ട് ഗവർണറുടെ ഔദ്യോഗിക സന്ദർശനവും നടന്നു

ചങ്ങരംകുളം ലൈയൺസ് ക്ലബ്ബിന്റെ ജനറൽ ബോഡി യോഗവും ഡിസ്ട്രിക്ട് ഗവർണറുടെ ഔദ്യോഗിക സന്ദർശനവും നടന്നു

August 5, 2026
104
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025