പാലക്കാട് പൊൽപ്പള്ളിയിൽ കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പൊള്ളലേറ്റ സഹോദരങ്ങള്‍ മരിച്ചു
പാലക്കാട് പൊൽപ്പള്ളിയിൽ കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പൊള്ളലേറ്റ സഹോദരങ്ങള്‍ മരിച്ചു. നാലുവയസുകാരി എമിലീന മാര്‍ട്ടിന്‍, ആറുവയസുകാരന്‍ ആല്‍ഫ്രഡ‍് എന്നിവരാണ് മരിച്ചത്. പൊള്ളലേറ്റ അമ്മയുടെ നില ഗുരുതരമായി തുടരുകയാണ്....








