• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, June 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ജീവന്‍ പണയം വച്ച് ലഹരി കടത്ത്; കൊച്ചിയില്‍ ബ്രസീലിയന്‍ ദമ്പതികള്‍ കസ്റ്റഡിയില്‍

cntv team by cntv team
July 12, 2025
in Kerala
A A
ജീവന്‍ പണയം വച്ച് ലഹരി കടത്ത്; കൊച്ചിയില്‍ ബ്രസീലിയന്‍ ദമ്പതികള്‍ കസ്റ്റഡിയില്‍
0
SHARES
228
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ ബ്രസീലിയന്‍ ദമ്പതികളെ കസ്റ്റഡിയിലെടുത്ത് ഡിആര്‍ഐ യൂണിറ്റ്. ഇരുവരുടെ സ്‌കാനിംഗില്‍ ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി ലഹരിമരുന്ന് വിഴുങ്ങിയതായി വ്യക്തമായതോടെയാണ് നടപടി. ദമ്പതികളില്‍ ഒരാളുടെ വയറ്റിലുണ്ടായിരുന്നത് അമ്പതോളം ക്യാപ്‌സ്യൂളുകളാണെന്നാണ് പുറത്ത് വരുന്ന വിവരം. ഇരുവരും വിമാനത്താവളത്തില്‍ എത്തിയതിന് പിന്നാലെ ചില സംശയങ്ങളെ തുടര്‍ന്ന് വിശദമായ പരിശോധന നടത്തി. എന്നാല്‍ ഇവരുടെ പക്കലുണ്ടായിരുന്ന ലഗേജില്‍ നിന്നും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെയാണ് സ്‌കാനിങ് നടത്താന്‍ തീരുമാനിച്ചത്.വിശദമായ പരിശോധനയില്‍ ലഹരിമരുന്ന് ക്യാപ്‌സ്യൂളുകള്‍ കണ്ടെത്തിയതോടെ ദമ്പതികളെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറെ അപകടകരമായ ലഹരിക്കടത്തില്‍ ഇവര്‍ കടത്താന്‍ ശ്രമിച്ചത് കൊക്കെയ്‌നാണെന്നാണ് സംശയിക്കുന്നത്. ഇത്തരത്തില്‍ വിഴുങ്ങുന്ന ക്യാപ്‌സ്യൂളുകള്‍ പൊട്ടിയാല്‍ മരണം വരെ സംഭവിക്കാം.കൊച്ചിയിലെത്തിയ ദമ്പതികള്‍ തിരുവനന്തപുരത്തേക്ക് പോകാനാണ് ലക്ഷ്യമിട്ടതെന്നാണ് വിവരം. ഇവര്‍ തലസ്ഥാനത്തെ ഒരു ഹോട്ടലില്‍ മുറി ബുക്ക് ചെയ്തിരുന്നു. ഇവരുടെ ഫോണ്‍ കോളുകടക്കം പരിശോധിക്കുകയാണ് അന്വേഷണ സംഘം.

Related Posts

ശബരിമല, ഗുരുവായൂർ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങൾ അന്താരാഷ്‌ട്ര തീർത്ഥാടന കേന്ദ്രങ്ങളാക്കും; വികസനം തിരുപ്പതി മാതൃകയിൽ
Kerala

June 19, 2026
10
കൊച്ചിയിൽ ഇന്റർനാഷണൽ ഫിലിം സിറ്റി, കോഴിക്കോട് കൾച്ചറൽ പാർക്ക്; ചലച്ചിത്ര-കലാ മേഖലയ്‌ക്കായി വമ്പൻ പദ്ധതികൾ

8
ലഹരി കുറഞ്ഞ മദ്യങ്ങളുടെ വിൽപ്പന പ്രോത്സാഹിപ്പിക്കാനൊരുങ്ങി സർക്കാർ; നികുതി നിരക്കുകൾ പുതുക്കും

3
പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിനെക്കുറിച്ച് പഠിക്കും; ഭൂമി ന്യായവില പുനഃപരിശോധിക്കും

65
കോളേജുകളിലെ റാഗിങ് തടയാൻ ‘സിദ്ധാർഥൻ സ്റ്റുഡൻസ് ഡിസ്ട്രസ്സ്’ ആപ്പ്; സിദ്ധാർഥന്റെ പേരിൽ നിയമവും

48
മലബാറിൽ ഫുട്ബോൾ സ്റ്റേഡിയത്തിനായി 50 കോടി; കായികതാരങ്ങളെ വാർത്തെടുക്കാൻ ‘മിഷൻ 2036’

41
Next Post
A.M.M.A തെരഞ്ഞെടുപ്പിനായി വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ സജീവം, മത്സരിക്കാൻ തയ്യാറായി നിരവധി പേർ

Recent News

ശബരിമല, ഗുരുവായൂർ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങൾ അന്താരാഷ്‌ട്ര തീർത്ഥാടന കേന്ദ്രങ്ങളാക്കും; വികസനം തിരുപ്പതി മാതൃകയിൽ

ശബരിമല, ഗുരുവായൂർ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങൾ അന്താരാഷ്‌ട്ര തീർത്ഥാടന കേന്ദ്രങ്ങളാക്കും; വികസനം തിരുപ്പതി മാതൃകയിൽ

June 19, 2026
10
കൊച്ചിയിൽ ഇന്റർനാഷണൽ ഫിലിം സിറ്റി, കോഴിക്കോട് കൾച്ചറൽ പാർക്ക്; ചലച്ചിത്ര-കലാ മേഖലയ്‌ക്കായി വമ്പൻ പദ്ധതികൾ

കൊച്ചിയിൽ ഇന്റർനാഷണൽ ഫിലിം സിറ്റി, കോഴിക്കോട് കൾച്ചറൽ പാർക്ക്; ചലച്ചിത്ര-കലാ മേഖലയ്‌ക്കായി വമ്പൻ പദ്ധതികൾ

June 19, 2026
8
ലഹരി കുറഞ്ഞ മദ്യങ്ങളുടെ വിൽപ്പന പ്രോത്സാഹിപ്പിക്കാനൊരുങ്ങി സർക്കാർ; നികുതി നിരക്കുകൾ പുതുക്കും

ലഹരി കുറഞ്ഞ മദ്യങ്ങളുടെ വിൽപ്പന പ്രോത്സാഹിപ്പിക്കാനൊരുങ്ങി സർക്കാർ; നികുതി നിരക്കുകൾ പുതുക്കും

June 19, 2026
3
പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിനെക്കുറിച്ച് പഠിക്കും; ഭൂമി ന്യായവില പുനഃപരിശോധിക്കും

പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിനെക്കുറിച്ച് പഠിക്കും; ഭൂമി ന്യായവില പുനഃപരിശോധിക്കും

June 19, 2026
65
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025