• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

A.M.M.A തെരഞ്ഞെടുപ്പിനായി വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ സജീവം, മത്സരിക്കാൻ തയ്യാറായി നിരവധി പേർ

cntv team by cntv team
July 12, 2025
in Kerala
A A
A.M.M.A തെരഞ്ഞെടുപ്പിനായി വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ സജീവം, മത്സരിക്കാൻ തയ്യാറായി നിരവധി പേർ
0
SHARES
122
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എറണാകുളം: താരസംഘടനയായ A.M.M.Aയിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി നിരവധി പേർ. വിവിധ വ്യക്തികൾക്കും ഗ്രൂപ്പുകൾക്കുമായി താരങ്ങൾക്കിടയിൽ വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ സജീവമായിട്ടുണ്ട്. ഗ്രൂപ്പുകളിൽ അംഗങ്ങളെ ചേർത്ത് മത്സരത്തിന് ഒരുങ്ങുന്ന പലരും പിന്തുണ തേടുന്നുണ്ട്. ഓഗസ്റ്റ് 15 നാണ് AMMA യുടെ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന്‍റെ പശ്ചാത്തലത്തിൽ മോഹൻലാൽ പ്രസിഡന്റ് ആയിരുന്ന ഭരണസമിതി രാജി വെച്ചതോടെ കഴിഞ്ഞ ഒരു വർഷമായി അഡ്ഹോക്ക് കമ്മിറ്റിയായിരുന്നു അസോസിയേഷൻ കാര്യങ്ങൾ തീരുമാനിച്ചിരുന്നത്.കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന സംഘടനയുടെ ജനറൽ ബോഡി യോഗത്തിലായിരുന്നു പുതിയ ഭരണസമിതിക്കായി തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനമായത്. ഓഗസ്റ്റ് 15 വരെ അഡ്‌ഹോക്ക് കമ്മിറ്റിയായിരിക്കും സംഘടനയുടെ ഭരണകാര്യങ്ങൾ തീരുമാനിക്കുക.പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ താനില്ലെന്ന് നടൻ മോഹൻലാൽ തീർത്തുപറഞ്ഞിരുന്നു.താരത്തെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങാതിരുന്നതിനെ തുടർന്നാണ് ഭരണസമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനമായത്. കഴിഞ്ഞ വർഷം ആഗസ്റ്റ് 27നാണ് പ്രസിഡൻറായ മോഹൻലാൽ ഉൾപ്പെടെ ഭരണസമിതിയിലെ എല്ലാവരും രാജി വെച്ചത്.

Related Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ
Kerala

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

September 19, 2026
1
നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി
Kerala

നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി

September 19, 2026
1
പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും
Kerala

പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും

September 19, 2026
0
തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു
Kerala

തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു

September 19, 2026
312
കൈക്കൂലിയായി ചോദിച്ചത് മീൻകറി! തമിഴ്നാട്ടിൽ വില്ലേജ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
Crime

കൈക്കൂലിയായി ചോദിച്ചത് മീൻകറി! തമിഴ്നാട്ടിൽ വില്ലേജ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

September 19, 2026
45
ഇന്ത്യക്കാരനെന്ന വ്യാജേന ജോലി ചെയ്തത് ബംഗ്ലാദേശി പൗരന്‍; ഏഴിമല നാവിക അക്കാദമിയില്‍ വന്‍ സുരക്ഷാ വീഴ്ച
Crime

ഇന്ത്യക്കാരനെന്ന വ്യാജേന ജോലി ചെയ്തത് ബംഗ്ലാദേശി പൗരന്‍; ഏഴിമല നാവിക അക്കാദമിയില്‍ വന്‍ സുരക്ഷാ വീഴ്ച

September 19, 2026
29
Next Post
ആരോഗ്യമേഖലയില്‍ നേട്ടങ്ങളുടെ നെറുകയില്‍ ആലംകോട് ‘കുടുംബാരോഗ്യ കേന്ദ്രത്തിന് കായ കൽപ്പ അവാർഡ്

ആരോഗ്യമേഖലയില്‍ നേട്ടങ്ങളുടെ നെറുകയില്‍ ആലംകോട് 'കുടുംബാരോഗ്യ കേന്ദ്രത്തിന് കായ കൽപ്പ അവാർഡ്

Recent News

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

September 19, 2026
1
നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി

നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി

September 19, 2026
1
പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും

പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും

September 19, 2026
0
തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു

തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു

September 19, 2026
312
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025