• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, June 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റിൻ്റെ എടപ്പാൾ ഉപജില്ല തല മത്സരം തൃക്കണാപുരം എഎൽപി സ്കൂളിൽ നടന്നു

cntv team by cntv team
July 12, 2025
in UPDATES
A A
അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റിൻ്റെ എടപ്പാൾ ഉപജില്ല തല മത്സരം തൃക്കണാപുരം എഎൽപി സ്കൂളിൽ നടന്നു
0
SHARES
98
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ: കെ.എ.ടി എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ അലിഫ് ക്ലബ്ലിൻ്റെ നേതൃത്വത്തിൽ നടത്തി വരുന്ന അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റിൻ്റെ എടപ്പാൾ ഉപജില്ല തലമത്സരം തൃക്കണാപുരം എ.എൽ പി സ്കൂളിൽ നടന്നു.നാല് കാറ്റഗറിയിലായി സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ഇരുന്നൂറോളം മത്സരാർത്ഥികളാണ് ഉപജില്ലയിൽ പങ്കെടുത്തത്.വിദ്യാർത്ഥികളുടെ ഭാഷാപരമായ ഉന്നതിക്കും വികാസത്തിനും വേണ്ടിയാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.എൽ പി വിഭാഗത്തിൽ ഐഷ മെഹ്റിൻ (എ എൽ പി എസ്‌ ചിയാനൂർ),ഫാത്തിമ സഹ്‌റ കെ കെ ( ജിഎച്ച്എസ്എസ് കോക്കൂർ )ഫാത്തിമ മർജാന സിഎം ( ജിഎൽപിഎസ് മറവഞ്ചേരി)എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയപ്പോൾ യുപി വിഭാഗത്തിൽ റിയ നസ്റിൻ കെ വി (സിപിഎം യുപി വട്ടംകുളം) ഒന്നാം സ്ഥാനവും ആയിഷ (മോഡേൺ എച്ച്എസ്എസ് പോട്ടൂർ) രണ്ടാം സ്ഥാനവും മുഹമ്മദ് മിർസബ് (എം വി എം വളയംകുളം) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ഹൈസ്കൂൾ വിഭാഗത്തിൽ ജിഎച്ച്എസ്എസ് കാടഞ്ചേരിയിലെ മുഹമ്മദ് ലുബൈബ് ഒന്നാം സ്ഥാനവും ഡിഎച്ച്എസ്എസ് എടപ്പാളിലെ ഫാത്തിമ ഹന എം രണ്ടാം സ്ഥാനവും കെ എം ജി വി എച്ച്എസ്എസ് തവനൂരിലെ ഫാത്തിമ ഷിഫ്ലി എൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ഹയർസെക്കൻഡറി വിഭാഗത്തിൽ ഫാത്തിമ ഹന്ന കെ പി ഡി എച്ച് എച്ച് എസ് എസ് എടപ്പാൾ, അംന പി എൻ ജി എച്ച്എസ്എസ് എടപ്പാൾ, അഫ്ലഹ് അബ്ദുൽ അസീസ് എംവി എം വളയംകുളം എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.സമ്മാന ദാന ചടങ്ങ് എടപ്പാൾ ബ്ലോക്ക് മെമ്പർ സി.എം മുഹമ്മദ് അക്ബർ ഉദ്ഘാടനം ചെയ്തു.കെ. എ.ടി എഫ് മുൻ സംസ്ഥാന പ്രസിഡൻ്റ് ഇബ്രാഹിം മുതൂർ ഭാഷാ അനുസ്മരണ പ്രഭാഷണം നടത്തി.ബഷീർ തൃപ്പാ ലൂർ കെ വി മുഹമ്മദ് മാസ്റ്റർ , ഫൈസൽ ബാബു,ഉണ്ണി കൃഷ്ണൻ മാസ്റ്റർ,അനീസ് കെ എ, നൂർജഹാൻ പി, ഉബൈദ് വി,അബ്ദുൽ ജലീൽ പി, ഹബീബ് റഹ്മാൻ ടിവി എന്നിവർ പങ്കെടുത്തു കൊണ്ട് സംസാരിച്ചു.മുഹമ്മദ്‌ ഷരീഫ് സി കെ,സക്കീന,സുഹ്‌റ,ഫാത്തിമ ഫൈസൽ സി.വി,അഷ്റഫ്,റഫീഖ്,മുൻസിന,ജംഷിയസെറീന. വി. വി,ഷാലി കെ,അബൂബക്കർ,ഇന്ദു,എന്നിവർ നേതൃത്വം നൽകി.

Related Posts

​ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം: പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ, പ്രതി വിനോദിനെ ഇന്ന് റിമാൻഡ് ചെയ്യും
UPDATES

​ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം: പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ, പ്രതി വിനോദിനെ ഇന്ന് റിമാൻഡ് ചെയ്യും

June 19, 2026
270
VDS സർക്കാരിന്റെ കന്നി ബജറ്റ്; വിസ്മയങ്ങൾ കാത്ത് കേരളം
UPDATES

VDS സർക്കാരിന്റെ കന്നി ബജറ്റ്; വിസ്മയങ്ങൾ കാത്ത് കേരളം

June 19, 2026
62
വായനാശീലം വിദ്യാർത്ഥികളിൽ അറിവും ആത്മവിശ്വാസവും വളർത്തുന്നു: ഋഷിരാജ് സിംഗ് ഐപിഎസ്
UPDATES

വായനാശീലം വിദ്യാർത്ഥികളിൽ അറിവും ആത്മവിശ്വാസവും വളർത്തുന്നു: ഋഷിരാജ് സിംഗ് ഐപിഎസ്

June 19, 2026
17
പൊന്നല 2027″ ലോഞ്ചിംഗും പ്രൊഫ. ഏ. വി.മൊയ്തീൻ കുട്ടി പുരസ്കാര സമർപ്പണവും ആഗസ്റ്റ് 8 ന്
UPDATES

പൊന്നല 2027″ ലോഞ്ചിംഗും പ്രൊഫ. ഏ. വി.മൊയ്തീൻ കുട്ടി പുരസ്കാര സമർപ്പണവും ആഗസ്റ്റ് 8 ന്

June 19, 2026
18
ലോക ലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി കോക്കൂർ ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂൾ പ്രീ – ക്യാമ്പയിൻ സംഘടിപ്പിച്ചു
UPDATES

ലോക ലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി കോക്കൂർ ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂൾ പ്രീ – ക്യാമ്പയിൻ സംഘടിപ്പിച്ചു

June 19, 2026
86
എസ്എസ്എൽസി പ്ലസ് ടു വിദ്യാർത്ഥികളെയും എൽഎസ്എസ്,യുഎസ്എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു
UPDATES

എസ്എസ്എൽസി പ്ലസ് ടു വിദ്യാർത്ഥികളെയും എൽഎസ്എസ്,യുഎസ്എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു

June 19, 2026
62
Next Post
പാലക്കാട് പൊൽപ്പള്ളിയിൽ കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പൊള്ളലേറ്റ സഹോദരങ്ങള്‍ മരിച്ചു

പാലക്കാട് പൊൽപ്പള്ളിയിൽ കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പൊള്ളലേറ്റ സഹോദരങ്ങള്‍ മരിച്ചു

Recent News

ബജറ്റിൽ ഭാവികേരളത്തിനുള്ള ബ്ലൂപ്രിന്റില്ല, പഴയ പദ്ധതികളുടെ പേരുമാറ്റിയുള്ള പ്രഖ്യാപനം- പിണറായി വിജയൻ

ബജറ്റിൽ ഭാവികേരളത്തിനുള്ള ബ്ലൂപ്രിന്റില്ല, പഴയ പദ്ധതികളുടെ പേരുമാറ്റിയുള്ള പ്രഖ്യാപനം- പിണറായി വിജയൻ

June 19, 2026
71
‘സിനിമാമേഖലയ്ക്ക് ഉണർവും വളർച്ചയുമുണ്ടാകും’; പുതിയ ബഡ്ജറ്റിൽ മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് മോഹൻലാൽ

‘സിനിമാമേഖലയ്ക്ക് ഉണർവും വളർച്ചയുമുണ്ടാകും’; പുതിയ ബഡ്ജറ്റിൽ മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് മോഹൻലാൽ

June 19, 2026
41
ബി.ഐ.എസ്. റെയ്ഡ്: കൊച്ചിയിലും മലപ്പുറത്തുമായി 75 ലക്ഷം രൂപയുടെ ഐഫോണുകൾ പിടിച്ചെടുത്തു

ബി.ഐ.എസ്. റെയ്ഡ്: കൊച്ചിയിലും മലപ്പുറത്തുമായി 75 ലക്ഷം രൂപയുടെ ഐഫോണുകൾ പിടിച്ചെടുത്തു

June 19, 2026
10
ഇന്ദിരാ ഗ്യാരണ്ടി: ക്ഷേമ പെന്‍ഷനില്‍ പ്രഖ്യാപനമില്ല; ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറസിന് 10 കോടി രൂപ

ഇന്ദിരാ ഗ്യാരണ്ടി: ക്ഷേമ പെന്‍ഷനില്‍ പ്രഖ്യാപനമില്ല; ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറസിന് 10 കോടി രൂപ

June 19, 2026
105
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025