പ്രവാസികളുമായി കൈകോർത്ത് സഹകരണ മേഖലയിലൂടെ ഹോർട്ടികൾച്ചർ വിപ്ലവത്തിനൊരുങ്ങി സഹകരണ വകുപ്പ്നടപ്പാക്കുക പ്ലാന്റ്,ഓപ്പറേറ്റ് ആൻഡ് ട്രാൻസ്ഫർ’മാതൃകയിൽ
കേരളത്തിലെ പ്രവാസികളുടെ കൈവശമുള്ള ഒഴിഞ്ഞുകിടക്കുന്ന കൃഷിയോഗ്യമായ ഭൂമി പ്രയോജനപ്പെടുത്തി സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ ഉയർന്ന മൂല്യമുള്ള ഹോർട്ടികൾച്ചർ വിളകളുടെ വാണിജ്യകൃഷി ആരംഭിക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാന സഹകരണ വകുപ്പ്...








