പരാതി കിട്ടി, താൻ വേണമെങ്കിൽ കണ്ണടയ്ക്കാമെന്ന് കോർപ്പറേഷൻ ഓവർസിയർ; ചോദിച്ചത് 5,000 രൂപ കൈക്കൂലി, അറസ്റ്റ്
തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ ഓവർസിയർ വിജിലൻസ് പിടിയിൽ. തിരുവനന്തപുരം കോർപ്പറേഷൻ തിരുവല്ലം സോണൽ ഓഫീസിലെ ബിൽഡിങ് സെക്ഷൻ ഓവർസിയർ പത്രോസിനെയാണ് പാച്ചല്ലൂർ സ്വദേശിയിൽ നിന്ന് 5,000 രൂപ...








